നിരവധി ആളുകളിൽ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാം ഇത് എങ്ങനെ തിരിച്ചറിയാം ഇത്തരം പ്രശ്നങ്ങൾ ചെയ്യേണ്ടത് എന്തെല്ലാമാണ് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഉരസി തേഞ്ഞു വരുന്ന ഒരു കണ്ടീഷനാണ് അതുപോലെതന്നെ ഭയങ്കരമായി വേദന ഉണ്ടാകുന്ന അവസ്ഥ കൂടിയാണ് ഓസ്റ്റിയോ ആർത്രൈറ്റിസ് എന്ന് പറയുന്നത്. അതുപോലെതന്നെ നല്ല പോഷകങ്ങൾ ന്യൂട്രേഷൻസ് എടുത്തിട്ടില്ല എങ്കിൽ ഇത്തരത്തിലുണ്ടാകുന്ന ഡാമേജ് കോബൻസെറ്റ് ചെയ്യാൻ സാധിക്കില്ല.
ഏറ്റവും ആദ്യം സൂക്ഷിക്കേണ്ട കാര്യം പോഷക ആഹാരങ്ങളാണ്. 75% ഓസ്റ്റിയോ അർത്റൈറ്റിസ് വരാനുള്ള പ്രധാന കാരണം അമിതമായി ഭാരം തന്നെയാണ്. കൂടുതലായി ഉണ്ടാവുന്ന ചോദ്യമാണ് കൂടുതലായ വണ്ണം കൊണ്ടുമാത്രമാണോ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നത്. തുടങ്ങിയ കാര്യങ്ങൾ. ഓസ്റ്റിയോ ആർത്രൈറ്റിസ് അതായത് എല്ല് തേയ്മാനം എന്ന് വിചാരിക്കുമ്പോൾ തന്നെ കരുതുന്നത് രണ്ട് എല്ലുകൾ ഉരസി വരുന്നത് എന്നാണ്.
എന്നാൽ ഈ അവസ്ഥ വരുന്നത് പല ഈ ഒരു രോഗത്തിന്റെ അവസാന അവസ്ഥയിലാണ്. അതുകൊണ്ടുതന്നെ ഇത്തരം പ്രശ്നങ്ങൾ നേരത്തെ തന്നെ മനസ്സിലാക്കുകയും ഇതിനു മുൻപ് എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കി കൃത്യമായി ചികിത്സ നൽകുകയും ചെയ്യേണ്ടത് ആവശ്യമാണ്. അതുകൊണ്ടുതന്നെ ഇത്തരം പ്രശ്നങ്ങൾ വന്നു കഴിഞ്ഞാൽ തന്നെ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അവിടെയുള്ള കോശങ്ങളുടെ ഡാമേജ് കൂടുതലാണ്.
നല്ല പോഷകങ്ങളും അതുപോലെതന്നെ ന്യൂട്രീഷൻസ് എടുത്തിട്ടില്ലെങ്കിൽ ഇത്തരത്തിലുള്ള ഡാമേജ് മാറ്റിയെടുക്കാൻ കഴിയില്ല. എല്ലാ വിറ്റാമിൻ അടങ്ങിയിട്ടുള്ള പഴവർഗങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കേണ്ടത് അത്യാവശ്യമാണ്. ഇങ്ങനെ കഴിക്കുമ്പോൾ നല്ല ഹെൽത്തി ജോയിന്റ് ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Healthy Dr