തൈറോയ്ഡ് രോഗങ്ങൾ ജീവിതത്തിന്റെ താളം തെറ്റിക്കുന്നുണ്ടോ? എങ്കിൽ ഇത്തരം കാര്യങ്ങൾ ആരും അറിയാതെ പോകരുതേ…| Thyroid symptoms and cure

Thyroid symptoms and cure : ജീവിതരീതിയിൽ മാറ്റങ്ങൾ ഉണ്ടാകുന്നത് വഴി രോഗങ്ങൾ ഏറി വരികയാണ്. പലതരത്തിലാണ് രോഗങ്ങൾ നമ്മെ ഓരോരുത്തരും ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കുന്നത്. അത്തരത്തിൽ നമ്മുടെ സമൂഹത്തിൽ ജീവിതശൈലിയിൽ ഉണ്ടാകുന്ന ഏറ്റക്കുറിച്ചുള്ള മൂലം വർദ്ധിച്ചുവരുന്ന ഒരു രോഗമാണ് തൈറോയ്ഡ്. തൈറോയ്ഡ് എന്ന് പറയുന്നത് നമ്മുടെ കഴുത്തിൽ കാണുന്ന ഒരു ഗ്രന്ഥിയാണ്. നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള ഊർജ്ജം പ്രദാനം ചെയ്യുക എന്ന ധർമ്മമാണ് ഇതിനുള്ളത്.

അതുപോലെതന്നെ നമ്മുടെ എല്ലാ തരത്തിലുള്ള ശാരീരിക പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നതിനും ഇത് സഹായകരമാണ്. അതിനാൽ തന്നെ തൈറോയ്ഡ് സംബന്ധമായിട്ടുള്ള രോഗികളിൽ പലതരത്തിലുള്ള ലക്ഷണങ്ങൾ പ്രകടമാകുന്നു. ഇത്തരം ലക്ഷണങ്ങളെ വിലയിരുത്തി കൊണ്ടാണ് തൈറോയ്ഡ് എന്നാൽ രോഗം സ്ഥിരീകരിക്കുന്നത്. തൈറോയ്ഡ് പ്രധാനമായും മൂന്ന് ഹോർമോണുകളെയാണ് പ്രദാനം ചെയ്യുന്നത്. തൈറോക്സിൻ ടി3 ടി4 എന്നിങ്ങനെയാണ് അവ. ഈ ഹോർമോണങ്ങളിൽ.

ഏതെങ്കിലും തരത്തിലുള്ള ഏറ്റക്കുറവ് ഉണ്ടാകുമ്പോൾ ആണ് തൈറോയ്ഡ് രോഗങ്ങൾ ഉടലെടുക്കുന്നത്. ഇത് പാരമ്പര്യമായും ചിലരിൽ കാണാറുണ്ട്. ഇത്തരത്തിൽ തൈറോയ്ഡ് ഗ്രന്ഥിയിൽ ഉണ്ടാകുന്ന രോഗങ്ങളാണ് ഹൈപ്പോതൈറോയിഡിസ് ഹൈപ്പർ തൈറോയിഡിസം തൈറോയ്ഡ് എൻലാർജ് മെന്റ് എന്നിങ്ങനെയുള്ളവയാണ്. ഹൈപ്പർ തൈറോയ്ഡ്സം എന്ന് പറയുമ്പോൾ തൈറോയ്ഡ് ഹോർമോണുകൾ നമ്മുടെ ശരീരത്തിൽ കൂടി നിൽക്കുന്ന അവസ്ഥയാണ് ഇത്.

ഇത് പലതരത്തിലുള്ള ലക്ഷണങ്ങളായി നമ്മുടെ ശരീരത്തിൽ പ്രകടമാകാറുണ്ട്. അമിതമായി ശരീരഭാരം കുറയുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷണം. ചൂട് സഹിക്കാൻ പറ്റാത്ത അവസ്ഥയും വിയർപ്പ് അധികമായി കാണുകയും കിതപ്പ് ശ്വാസതടസ്സം ക്ഷീണം എന്നിങ്ങനെ ഒട്ടനവധി ലക്ഷണങ്ങളാണ് ഇത് പ്രകടമാക്കാറുള്ളത്. ഹൈപ്പോതൈറോസ് എന്ന് പറയുമ്പോൾ തൈറോയ്ഡ് ഹോർമോണുകൾ കുറയുന്ന അവസ്ഥയാണ്. തുടർന്ന് വീഡിയോ കാണുക. Video credit : Arogyam

One thought on “തൈറോയ്ഡ് രോഗങ്ങൾ ജീവിതത്തിന്റെ താളം തെറ്റിക്കുന്നുണ്ടോ? എങ്കിൽ ഇത്തരം കാര്യങ്ങൾ ആരും അറിയാതെ പോകരുതേ…| Thyroid symptoms and cure

Leave a Reply

Your email address will not be published. Required fields are marked *