നിങ്ങൾ അറിയാതെ തന്നെ നിങ്ങൾ തന്നെ ചെയ്യുന്ന ചില കാര്യങ്ങൾ നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യത്തെ വലിയ രീതിയിൽ തന്നെ ബാധിക്കുന്നുണ്ട്. ശരീരത്തിന്റെ പല പ്രശ്നങ്ങൾക്കും കാരണമാകുന്ന ചില ശീലങ്ങൾ എന്തെല്ലാമാണ് നമുക്ക് നോക്കാം. തലച്ചോറ് നമ്മുടെ ശരീരത്തിലെ പല പ്രവർത്തനങ്ങളും നിയന്ത്രിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട അവയവം ആണ് ഇത്. നമ്മുടെ ശ്വസനം നടത്തം ബുദ്ധിയെ ചിന്ത വികാരം തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ നടത്തുന്നത് തലച്ചോറ് ആണ്. അതിനാൽ തന്നെ നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന നമ്മുടെ തന്നെ ചില ശീലങ്ങൾ നമ്മുടെ തലച്ചോറിന് ഷതം ഏൽപ്പിക്കുന്നുണ്ട്.
ഇത് ജീവിതത്തെ ബാധിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിലുള്ള കുറച്ച് ശീലങ്ങൾ എന്തെല്ലാം ആണെന്ന് നമുക്ക് നോക്കാം. ആദ്യത്തേത് ബ്രേക്ക് ഫാസ്റ്റ് സ്കിപ്പ് ചെയ്യുന്നതാണ്. നമ്മളിൽ പലരും ചെയ്യുന്ന ഒരു കാര്യമാണ് ഇത്. ഇനി രാവിലെ തിരക്കിനിടയിൽ ഓഫീസിലേക്ക് അല്ലെങ്കിൽ സ്കൂൾ ലേക്ക് പോകുമ്പോൾ ബ്രേക്ക് ഫാസ്റ്റ് കഴിക്കാതിരിക്കുന്നത്. എന്നാൽ രാവിലത്തെ ഭക്ഷണം കഴിക്കാതിരിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാനും ഇത് തലച്ചോറിലേക്കുള്ള പോഷകങ്ങളുടെ അളവ് കുറയാനും കാരണമാകുന്നുണ്ട്.
രണ്ടാമത് ഓക്സിജന്റെ കുറവാണ്. തലച്ചോറിന്റെ പ്രവർത്തനത്തിന് ഓക്സിജൻ പ്രധാനപ്പെട്ട ഒരു ഘടകം തന്നെയാണ്. നമ്മുടെ ശരീരത്തിലെ ഏറ്റവും കൂടുതൽ ഓക്സിജൻ കൺസ്യൂം ചെയ്യുന്ന അവയവം തല ചോറ് ആണ്. അതിനാൽ ഓക്സിജൻ ലഭിക്കാത്തത് തലച്ചോറിനെ ദോഷകരമായി ബാധിക്കുന്നുണ്ട്. ഇങ്ങനെ ഓസിജൻ ലഭിക്കാതെ വരുന്നതിന് ചില കാരണങ്ങളുണ്ട്. പുക വലി കാൻസറിന് കാരണമാകും എന്ന് നമുക്ക് എല്ലാവർക്കും അറിയാവുന്നതാണ്. പുക വലിക്കുന്നത് വഴി നമ്മുടെ.
രക്തത്തിലെ ഓക്സിജന്റെ അളവ് കുറയുകയും മറ്റ് കാർബൺ മോണോക്സൈഡ് പോലുള്ള ഗ്യാസുകളുടെ അളവ് കൂടുകയും. ഡീ ഒക്സിനെട്ടേഡ് ബ്ലഡ് ബ്രയിനിലെത്താൻ ഇടയാവുകയും ചെയ്യുന്നുണ്ട്. പുകവലി തലച്ചോറിന് ചുരുക്കുകയും അൽഷിമെഴ്‌സ് പോലുള്ള രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു. മൂന്ന് മലിന വായു ശ്വസിക്കുന്നത്. ഒരുപാട് ഫാക്ടരികളിൽ അതുപോലെതന്നെ ഇൻഡസ്ട്രിയിൽ ഏരിയകളിൽ ജീവിക്കുന്നവരുമാണെങ്കിൽ മലിനമായി ഉണ്ടാക്കാൻ ഉള്ള സാധ്യത കൂടുതലാണ്. ഇത് ശ്വസിക്കുന്നത് വഴിയും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. കൂടുതൽ അറിയുവാനി വീഡിയോ കാണു. Video credit : beauty life with sabeena