കറുകപ്പട്ടയും പാലും ചേർത്താൽ മതി ഇനി വളരെ എളുപ്പത്തിൽ റിസൾട്ട് കാണാം..!!| Benefits Of Cinnamon And Milk ഇത്രയും ഗുണങ്ങളോ…

പാൽ ഒരു സമീകൃത ആഹാരം ആണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. നിരവധി ആരോഗ്യ ഗുണങ്ങൾ പാലിൽ അടങ്ങിയിട്ടുണ്ട്. പാലിൽ അടങ്ങിയിട്ടുള്ള ആരോഗ്യഗുണങ്ങൾ കുറിച്ചാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കറുകപ്പട്ടയെ ഒരു മസാല എന്ന നിലയിൽ മാത്രമായിരിക്കും കണക്കാക്കുക. എന്നാൽ ആരോഗ്യത്തിനും ഇത് വളരെ മികച്ചതാണ്. എന്നാൽ പലർക്കും ഇത് അറിയില്ല. പലരും ഇത് ഭക്ഷണത്തിൽ മണത്തിന് രുചിക്ക് വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്. കുട്ടികൾക്ക് പാൽ നൽകുന്നതു വളരെയേറെ ഗുണങ്ങൾ ആണെന്ന് നൽകുന്നത്.

കൂടുതലും പാലിൽ പലതരത്തിലുള്ള പൗഡർ ചേർത്ത് കുടിക്കുന്നതാണ് നമ്മുടെ ശീലം. ഗോൾഡ് പോലുള്ള അവസ്ഥയിൽ പലപ്പോഴും മഞ്ഞൾപൊടി ചേർത്ത് കുടിക്കുന്നത് ചിലർ ചെയ്യാറുള്ളതാണ്. ഇതുപോലെതന്നെ മരുന്ന് ഗുണമുള്ള കറുവപ്പട്ട കുറച്ചു പൊടിച്ച് പാലിൽ ചേർത്ത് കുടിച്ചാൽ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങൾ നിരവധിയാണ്. കറുവപ്പട്ട പാലിൽ തിളപ്പിച്ച് കുടിച്ചാൽ ഉള്ള ഗുണങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. ദഹന പ്രശ്നങ്ങൾ മാറ്റിയെടുക്കാനുള്ള നല്ല ഒരു വഴിയാണ് പാലിൽ കറുവപ്പട്ട ചേർത്തു കുടിക്കുന്നത്.

പാല് കുടിക്കുമ്പോൾ ഉണ്ടാകാൻ ഇടയുള്ള ആസിഡിറ്റി കുറയ്ക്കാനുള്ള ഒരു മാർഗ്ഗം കൂടിയാണ് ഇത്. പ്രമേഹം പ്രത്യേകിച്ച് ടൈപ്പ് 2 പ്രമേഹത്തിനുള്ള നല്ലൊരു പ്രതിവിധിയാണ് ഇത്. കറുകപ്പട്ടയിൽ പ്രമേഹത്തെ ചെറുക്കുന്ന പലതരത്തിലുള്ള ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. രാത്രിയിൽ കിടക്കുന്ന സമയത്ത് കറുവപ്പട്ട ചേർത്ത് പാലു കുടിച്ചാൽ നല്ല ഉറക്കം തന്നെ ലഭിക്കുന്നതാണ്. കുട്ടികൾക്ക് ഇത് വളരെ ഏറെ ഗുണകരമാണ്. ചർമ്മത്തിന് മുടിക്കും എല്ലാം കറുവ പട്ട ചേർത്ത് പാലു കുടിക്കുന്നത് വളരെ നല്ലതാണ്.

എല്ലുകളുടെ ബലത്തിന് നല്ല ഒരു വഴി കൂടിയാണിത്. പ്രായാധിക്ക് മൂലമുള്ള വാതം മൂലമുള്ള രോഗങ്ങൾക്ക് നല്ലൊരു പരിഹാരം കൂടിയാണ് ഇത്. വായിലെ ദോഷകരമായ ബാക്റ്റീരിയ നശിപ്പിക്കാൻ കറുവപ്പട്ട ചേർത്ത് പാലിന് സാധിക്കുന്നതാണ്. ഇതുവഴി പല്ല് കേടുവരുന്നത് തടയാനും വളരെയേറെ സഹായിക്കുന്നുണ്ട്. ഫ്ലൂ കോൾഡ് എന്നിവ തടയാനുള്ള നല്ലൊരു വഴി കൂടിയാണ് കറുവപ്പട്ട ചേർത്ത പാൽ. ഇത് ശരീരത്തിൽ പ്രതിരോധ ശക്തി നൽകുകയും ചെയ്യുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Inside Malayalam

Leave a Reply

Your email address will not be published. Required fields are marked *