ഫ്രഷ് ആയി ഇനി യീസ്റ്റ് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം..!! യാതൊരു ചിലവും ഇല്ല…

നല്ല ഫ്രഷ് യീസ്റ് എങ്ങനെ ഇനി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത് യീസ്റ്റ് എങ്ങനെ വീട്ടിൽ തയ്യാറാക്കി എടുക്കാമെന്നാണ്. നാട്ടിൻപുറങ്ങളിൽ ഈസ്റ്റ് സാധാരണ കിട്ടില്ല.

എപ്പോഴും ഫ്രഷ് ആയിട്ടുള്ള ഈസ്റ്റ് ആണ് മാവ് പൊങ്ങാൻ സഹായിക്കുന്നത്. ഈസ്റ്റ് തയ്യാറാക്കാൻ എന്തെല്ലാമാണ് ആവശ്യമുള്ളത് നോക്കാം. അര ഗ്ലാസ് ചൂടുവെള്ളം എടുക്കുക. ഇതിലേക്ക് രണ്ടു സ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കുക. അതുപോലെതന്നെ 2 ടീസ്പൂൺ തേൻ ചേർത്തു കൊടുക്കുക.

നാച്ചുറൽ തേൻ ചേർത്തു കൊടുക്കുക. ഇത് രണ്ടും കൂടി മിക്സ് ചെയ്ത ശേഷം പഞ്ചസാര നല്ലപോലെ അലിയിച്ചെടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് 4 ടേബിൾസ്പൂൺ മൈദ പൊടിയാണ്. ഈസ്റ് ഉപയോഗിക്കുന്നത് കൂടുതലായി ബർഗർ പിസ അപ്പം എന്നിവയിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്.

നാലു ടേബിൾസ്പൂൺ മൈദ എടുക്കുക. ഇതിലേക്ക് 2 ടീസ്പൂൺ തൈര് ചേർത്ത് കൊടുക്കുക. പിന്നീട് കലക്കി വച്ചിരിക്കുന്ന വെള്ളം ആവശ്യത്തിന് ചേർത്ത് കൊടുക്കുക. വളരെ എളുപ്പത്തിൽ തന്നെ ഇളക്കി തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips

Leave a Reply

Your email address will not be published. Required fields are marked *