ഇറച്ചി ആയാലും മീനായാലും ഫ്രിഡ്ജിൽ വയ്ക്കുന്നവരാണെങ്കിൽ ഈ കാര്യം കൂടി അറിഞ്ഞിട്ടു പോകു..!!| meat and fish preserved methord

വീട്ടിൽ വീട്ടമ്മമാർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഈ കാര്യങ്ങൾ ഒരിക്കലും അറിയാതെ പോകല്ലേ. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളും ആയി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ചെറിയ രണ്ട് ടിപ്പുകൾ ആണ്. വളരെ പ്രധാനപ്പെട്ട എല്ലാവർക്കും ഉപകാരപ്പെടുന്ന ടിപ്പുകൾ ആണ് ഇവ. ബീഫ് ആയാലും ചെക്കൻ ആയാലും അതുപോലെ തന്നെ വലിയ മീനുകൾ ആയാലും ചെമ്മീനുകളായാലും വാങ്ങി കഴിഞ്ഞാൽ ഒരു ദിവസം കഴിഞ്ഞാലും അല്ലെങ്കിൽ രണ്ട് ദിവസം കഴിഞ്ഞാലും എടുക്കാൻ ആണെങ്കിൽ അതുപോലെതന്നെ ഫ്രീസറിലേക്ക് വെച്ചാൽ മതിയാവും.

എന്നാൽ അതിൽ കൂടുതൽ ദിവസം കഴിഞ്ഞ് എടുക്കുന്നത് ആണെങ്കിൽ നേരിട്ട് ഫ്രീസറിലേക്ക് വെച്ച് കഴിഞ്ഞാൽ അതിന്റെ രുചി മാറി പോകുന്നതാണ്. എന്നാൽ ഒരു മാസത്തോളം ഇതിന്റെ രുചി വ്യത്യാസം കൂടാതെ മീനായാലും ഇറച്ചി ആണെങ്കിലും എന്തായാലും സൂക്ഷിച്ചു വയ്ക്കാൻ ആയി ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കുറച്ചു ബീഫ് എങ്ങനെ സൂക്ഷിക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതേ രീതിയിൽ തന്നെ മീൻ ആയാലും ചിക്കൻ ആയാലും എന്താണെങ്കിലും ഇതേ രീതിയിൽ തന്നെ സ്റ്റോർ ചെയ്തു വയ്ക്കാവുന്നതാണ്.

ചെറിയ പീസ് ആയി കട്ട് ചെയ്ത് കിട്ടുന്നത് ആണെങ്കിലും അതുപോലെതന്നെ വലിയ പീസ് ആയി കിട്ടുന്നതാണെങ്കിലും ഇതുപോലെ തന്നെ ചെയ്താൽ മതിയാകും. ആദ്യം തന്നെ വാങ്ങിയ ഇറച്ചി ഒരു പാത്രത്തിലേക്ക് ഇട്ട് കൊടുക്കുക. ഇത് ഒരു പ്ലാസ്റ്റിക് പാത്രത്തിലേക്ക് ഇട്ടു കൊടുക്കുക. പിന്നീട് ഇതിലേക്ക് ഇറച്ചി മൂടുന്ന വരെ വെള്ളം ഒഴിച്ചു കൊടുക്കുക. നല്ലപോലെ വെള്ളം നിറഞ്ഞിരിക്കണം. പിന്നീട് പാത്രം അടച്ച ശേഷം ഫ്രീസറിലേക്ക് വച്ചു കൊടുക്കുക. ഇങ്ങനെ ഫ്രീസറിൽ വച്ച് കഴിഞ്ഞാൽ നല്ല രീതിയിൽ സൂക്ഷിക്കാൻ സാധിക്കുന്നതാണ്.

ഇത് ഒരു മാസം വരെ ഒരു കേടു പോലും വരാതെ യാതൊരു രുചി വ്യത്യാസം വരാതെ ഇറച്ചി സൂക്ഷിക്കാൻ സാധിക്കുന്നതാണ്. നിങ്ങൾക്ക് എത്ര മാത്രമാണ് ഇത് ആവശ്യമുള്ളത് അതിനനുസരിച്ച് സെപ്പറേറ്റ് പാത്രങ്ങളിലാക്കി വെച്ചാൽ മതിയാകും. പിന്നീട് ഇത് വെള്ളത്തിലേക്ക് ഇട്ടുകൊടുത്തു ആവശ്യാനുസരണം ഉപയോഗിക്കാവുന്നതാണ്. ഫ്രീസറിൽ വെച്ചിരിക്കുന്ന ബീഫ് കായലും ചിക്കൻ ആയാലും നല്ലപോലെ ഐസ് വിടുന്നതിനു മുമ്പ് മുറിക്കാൻ ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്താൽ വളരെ പെട്ടെന്ന് തന്നെ മുറിക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : info tricks

Leave a Reply

Your email address will not be published. Required fields are marked *