മുട്ടത്തോട് കളയല്ലേ ഈ ഉപയോഗങ്ങൾ അറിയാതെ..!! അഞ്ച് ഉപയോഗങ്ങൾ…

വീട്ടിൽ ചെയ്യാവുന്ന അഞ്ചു ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് മുട്ടത്തോട് ഉപയോഗിച്ചു ചെയ്യാൻ കഴിയുന്ന ചില കിച്ചൺ ടിപ്പുകൾ ആണ്. എല്ലാവർക്കും വളരെയേറെ ഉപകാരപ്പെടുന്ന ഒന്നാണ് ഇത്. എല്ലാവരും ഇതൊന്നു ട്രൈ ചെയ്തു നോക്കേണ്ടതാണ്. ഇതിനായി ഇവിടെ ആവശ്യമുള്ളത് കുറച്ചു മുട്ടത്തോട് ആണ്. ഓംലെറ്റ് ഉണ്ടാക്കാനായി എടുത്ത മുട്ടയുടെ തോട് ആണ് ഇവിടെ എടുത്തിട്ടുള്ളത്. ഇത് കഴിക്കാതെ തന്നെ ഉപയോഗിച്ചാൽ മതി.

ഇത് ഉപയോഗിച്ച് മിക്സിയുടെ ജാറിനുള്ളിൽ അഴുക്ക് എങ്ങനെ കളയാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഈ ജാറിനുളിൽ സ്ക്രൂവിന് ഇടയിലും അതുപോലെതന്നെ ഇതിന്റെ ബ്ലേഡിന്റെ ഇടയിലും എല്ലാം തന്നെ അഴുക്ക് ഉണ്ടാക്കാറുണ്ട്. ഇത് നമുക്ക് റിമൂവ് ചെയ്യാൻ വലിയ ബുദ്ധിമുട്ടാണ്. ഇത് എങ്ങനെ റിമൂവ് ചെയ്യാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇതിനായി മുട്ടയുടെ തോട് മിക്സിയുടെ ഉള്ളിലേക്ക് ശേഷം നന്നായി പൊടിച്ചെടുക്കുക. ഇത് നന്നായി പൊടിച്ചെടുത്ത് ശേഷം ഇത് ഒരു ബോളിലേക്ക് മാറ്റാവുന്നതാണ്.

ഇങ്ങനെ ചെയ്യുമ്പോൾ മിക്സിയുടെ ജാറിലെ ബ്ലേഡിന്റെ മൂർച്ച നന്നായി കൂടി കാണും. മിക്സിയുടെ ജാറിന്റെ ബ്ലേടിന്റെ മൂർച്ച കുറഞ്ഞിട്ടുണ്ട് എങ്കിൽ ഇതുപോലെ കുറച്ച് മുട്ടത്തോട് ഇട്ട് കൊടുത്ത് ശേഷം നന്നായി അടിച്ചു കൊടുത്താൽ മതി. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ സ്ക്രൂവിലെ അഴുക്ക് കളയാൻ സാധിക്കുന്നതാണ്. അതിനായി ഒരു ഇയർ ബഡ് എടുക്കുക. ഇതിൽ കുറച്ച് വെള്ളം നനച്ച ശേഷം.

സ്ക്രൂവിന്റെ ഇടയിൽ എല്ലാം നന്നായി ഉരച്ചു കൊടുക്കുക. ഇങ്ങനെ ചെയ്താൽ അഴുക്ക് പോയി കിട്ടുന്നതാണ്. അതുപോലെതന്നെ സ്റ്റീൽ പാത്രങ്ങളിലെ അടിഭാഗത്ത് സ്റ്റിക്കർ ഉണ്ടാകും. ഇത് എങ്ങനെ റിമൂവ് ചെയ്യാം എന്നാണ് പറയുന്നത്. അതിനായി മുട്ടത്തോട് പൊടിച്ചത് മുകളിലായിട്ട് കൊടുക്കുക. പിന്നീട് കുറച്ചു വെള്ളം ഒഴിക്കുക പിന്നീട് കൈകൊണ്ട് നന്നായി റബ്ബ് ചെയ്തു കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : info tricks

Leave a Reply

Your email address will not be published. Required fields are marked *