എല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് വളരെ എളുപ്പത്തിൽ സിമ്പിൾ ആയി വെളുത്തുള്ളി എങ്ങനെ തൊലി കളഞ്ഞെടുക്കാം എന്നാണ് ഇവിടെ പറയുന്നത്. ഈ യൊരു രീതിയിൽ വെളുത്തുള്ളി തൊലി കളയാൻ വളരെ എളുപ്പമാണ്. കത്തി ഉപയോഗിക്കാതെ തന്നെ വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്നതാണ്. അതുപോലെതന്നെ എത്ര കിലോ വെളുത്തുള്ളി വേണമെങ്കിലും.
ഈ ഒരു രീതിയിൽ ഒരേ സമയത്ത് തന്നെ ഒരുപാട് വെളുത്തുള്ളി തൊലി കളഞ്ഞെടുക്കാൻ സാധിക്കുന്നതാണ്. അച്ചാർ ഇടാനായി എത്ര കിലോ വെളുത്തുള്ളി വേണമെങ്കിലും ഈ ഒരു രീതിയിൽ തൊലി കളഞ്ഞെടുക്കാൻ സാധിക്കുന്നതാണ്. അത്രയ്ക്ക് സിമ്പിൾ ആയി ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. കുറഞ്ഞ വെളുത്തുള്ളി തൊലി കളയുന്ന രീതിയല്ല കാണിക്കുന്നത്. അര കിലോ ഒരു കിലോ മുതൽ എത്ര കിലോ വെളുത്തുള്ളി വേണമെങ്കിലും തൊലി കളഞ്ഞു എടുക്കാൻ സാധിക്കുന്നതാണ്.
അഞ്ചു 10 കിലോ വരെ ഈ ഒരു രീതിയിൽ തൊലി കളഞ്ഞെടുക്കാൻ സാധിക്കുന്നതാണ്. ഇത് തൊലി കളയാൻ വേണ്ടി ആദ്യം തന്നെ ചെയ്യേണ്ടത് ഒരു ന്യൂസ് പേപ്പർ എടുക്കുക. ഇതിലേക്ക് വെളുത്തുള്ളി വച്ചു കൊടുക്കുക. വെളുത്തുള്ളി അടർത്തിയ ശേഷം വച്ച് കൊടുക്കുക. ഇങ്ങനെ ചെയ്ത വെളുത്തുള്ളി ഒരു മുറത്തിലേക്ക് മാറ്റി കൊടുക്കുക. പിന്നീട് ഇത് നന്നായി വെയില് കൊള്ളിച്ചു എടുക്കുക.
അരമണിക്കൂർ നന്നായി വെയില് കൊള്ളിക്കുക. പിന്നീട് ഈ വെളുത്തുള്ളി ഒരു ചാക്കിലേക്ക് ഇട്ട് കൊടുക്കുക. പിന്നീട് ഈ ചാക്ക് കൂട്ടി പിടിച്ചിട്ട് അലക്കുകലിലിട്ട് ശേഷം നന്നായി തല്ലിക്കൊടുക്കുക. ഒരുപാട് ബലത്തിൽ ഒന്നും തല്ലിക്കൊടുക്കരുത്. അങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ വെളുത്തുള്ളി തൊലി കളഞ്ഞെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Jasis Kitchen