റേഷൻകടയിലെ അരി ഉപയോഗിച്ച് ഒരു കിടിലൻ വിദ്യ… അരി ആവിയിൽ ഇങ്ങനെ ചെയ്താൽ…

ഒരു കിടിലൻ റെസിപ്പി എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതിനായി ഇവിടെ ഒരു ഗ്ലാസ് റേഷൻ അരിയാണ് ആവശ്യമുള്ളത്. മറ്റു അരികൾ ഉപയോഗിക്കാതെ റേഷൻ അരി മാത്രം ഉപയോഗിച്ച് ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ഇത് നന്നാക്കി വൃത്തിയാക്കിയ ശേഷം. ഒരു മണിക്കൂർ സമയം കുതിർത്തിയെടുക്കുക.

അതിനുശേഷം അഞ്ചാറ് തവണ കഴുകിയെടുക്കുക. പിന്നീട് ഇത് അരിപ്പയിലേക്ക് തിരിച്ചെടുക്കുക. പിന്നീട് വെള്ളം തരി പോലും ഇല്ലാതെ ഈ അരി മിക്സിയുടെ ജാറിൽ ഇട്ട് അടിച്ചെടുക്കുക. ഇങ്ങനെ ചെയ്താൽ കറക്റ്റ് പുട്ട് പൊടി പോലെ ലഭിക്കുന്നതാണ്. രാവിലെ ബ്രേക്ക്ഫാസ്റ്റ്ന് വളരെ എളുപ്പത്തിൽ തന്നെ റേഷൻ അരി ഉണ്ടെങ്കിൽ ഒരു ഗ്ലാസ് റേഷൻ അരി ഉണ്ടെങ്കിൽ രണ്ടു കുറ്റി പുട്ട് തയ്യാറാക്കാൻ സാധിക്കില്ല.

അരിപ്പൊടി ചേർത്ത ശേഷം സാധാരണ പൂട്ട് ഉണ്ടാക്കുന്ന പോലെ കുറച്ചു തേങ്ങയും ഉപ്പും കൂടി കുഴച്ചെടുക്കുക. പിന്നീട് ഇത് ആവിയിൽ വേവിച്ചെടുക്കുകയാണെങ്കിൽ നല്ല പുട്ട് റെഡിയാക്കി എടുക്കാൻ സാധിക്കുന്നതാണ്. പിന്നീട് ആവശ്യമെങ്കിൽ രുചിക്ക് കുറച്ച് നെയ്യ് ചേർത്ത് കൊടുക്കാവുന്നതാണ്. ഇത് ആവശ്യമെങ്കിൽ മാത്രം ചേർത്തു കൊടുത്താൽ മതിയാകും. പിന്നീട് ഇത് പുട്ടുകുറ്റിയിലിട്ട് ആവിയിൽ വേവിച്ചെടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്.

നല്ല സോഫ്റ്റ് പുട്ട് ഇനി വീട്ടിൽ തയ്യാറാക്കാവുന്നതാണ്. ഇനി പുട്ട് ഉണ്ടാക്കാൻ പുട്ടുപൊടി ആവശ്യമില്ല. ഈ രീതിയിൽ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ പുട്ട് ഇനി നിങ്ങൾക്ക് നിമിഷം നേരം കൊണ്ട് വീട്ടിൽ തയ്യാറാക്കാവുന്നതാണ്. എന്നാൽ റേഷൻ അരിക്ക് പകരം മറ്റുള്ള വരികൾ ഇതിന് ഉപയോഗിക്കാൻ പറ്റില്ല. ഇതിന് പച്ചരി അല്ലെങ്കിൽ റേഷൻ അരി ഉപയോഗിച്ചു തയ്യാറാക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *