ഡ്രാഗൺ ഫ്രൂട്ട് പെട്ടെന്ന് വേര് പിടിക്കാൻ ഇങ്ങനെ ചെയ്താൽ മതി. ഇതാരും കാണാതെ പോകരുതേ.

കള്ളിമുൾ വർഗ്ഗത്തിൽ പെട്ട ഒരു സസ്യമാണ് ഡ്രാഗൺ ഫ്രൂട്ട്. ഇന്നത്തെ കാലഘട്ടത്തിൽ നാം ഓരോരുത്തരും വീടുകളിൽ തന്നെ നട്ടുപിടിപ്പിച്ച് വളർത്തുന്ന ഒരു സസ്യം കൂടിയാണ് ഇത്. ഇതിന്റെ ഫലത്തിനെ വളരെ നല്ലൊരു രുചി ആയതിനാൽ തന്നെ കുട്ടികളും മുതിർന്നവരും ഒരുപോലെ തന്നെ കഴിക്കാൻ ആഗ്രഹിക്കുന്നതാണ്. ഈയൊരു സസ്യം ശരിയായിവിധം വീട്ടിൽ പരിപാലിച്ചു കൊണ്ടുവരികയാണെങ്കിൽ നല്ലവണ്ണം കായ്കൾ ഉണ്ടാകുന്നതാണ്.

കള്ളിമുൾ വർഗ്ഗത്തിൽ പെട്ട ചെടി ആയതിനാൽ തന്നെ ഇത് പെട്ടെന്ന് തന്നെ കട ചീഞ്ഞു പോകുന്നതിനുള്ള സാധ്യതകളുണ്ട്. അതിനാൽ തന്നെ നല്ലവണ്ണം പരിപാലനം ഈ ചെടിക്ക് ആവശ്യമാണ്. അത്തരത്തിൽ ഡ്രാഗൺ ഫ്രൂട്ട് എളുപ്പത്തിൽ എങ്ങനെ നട്ടു പിടിപ്പിക്കാം എന്നുള്ളതിനെ കുറിച്ചാണ് ഇതിൽ പറയുന്നത്. ഈയൊരു സസ്യത്തിനെ പെട്ടെന്ന് തന്നെ ഫംഗസ് ബാധ ഉണ്ടാകും.

എന്നുള്ളതിനാൽ തന്നെ ഫംഗിസെഡ് ഉപയോഗിച്ചിട്ട് വേണം ഇത് നട്ടുപിടിപ്പിക്കാൻ. നമുക്ക് അഫൊർഡബിൾ ആയ ഏതും ഇതിനെ ഉപയോഗിക്കാവുന്നതാണ്. ഡ്രാഗൺ ഫ്രൂട്ട് നടുമ്പോൾ അതിന്റെ തണ്ടാണ് നാം ഓരോരുത്തരും വേരി പിടിപ്പിക്കാനായിട്ട് ഉപയോഗിക്കുന്നത്. ഇതിന്റെ തണ്ട് മുറിച്ചുവെച്ച് ഒരാഴ്ച കഴിഞ്ഞാലും രണ്ടാഴ്ച കഴിഞ്ഞാലും.

അത് നശിച്ചു പോകാതെ പെട്ടെന്ന് തന്നെ വേരുപിടിക്കുന്നതാണ്. ഈ ഡ്രാഗൺ ഫ്രൂട്ടിന്റെ തണ്ടൊടിച്ചുവെച്ച് രണ്ടുമൂന്നു ദിവസം കഴിയുമ്പോൾ അതിന്റെ മുറിച്ച് ഭാഗം ഒരു ബ്രൗൺ കളർ ആയി ഉണങ്ങുന്നു. അതിനാൽ തന്നെ ഈ ഭാഗം മണ്ണിൽ നട്ടുപിടിപ്പിക്കുകയാണെങ്കിൽ പെട്ടെന്ന് തന്നെ അത് വേര് പിടിക്കുന്നത് ആണ്. തുടർന്ന് വീഡിയോ കാണുക.