എത്ര പഴക്കമുള്ള കരിമ്പനും ഇളകി പോകാൻ ഇതു മതി. ഇനിയെങ്കിലും ഇത്തരം കാര്യങ്ങൾ അറിയാതിരിക്കല്ലേ.

നാമോരോരുത്തരും പല നിറത്തിലുള്ള വസ്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. അത്തരത്തിൽ ഏതു നിറത്തിലുള്ള വസ്ത്രങ്ങൾ ആയാലും പെട്ടെന്ന് തന്നെ അതിൽ കറകളും കരിമ്പനും പിടിക്കുന്നു. വെള്ള വസ്ത്രങ്ങളിലാണെങ്കിൽ പറയുകയേ വേണ്ട. ഇട്ട് ഒരല്പം ഈർപ്പം എവിടെയെങ്കിലും തട്ടുകയാണെങ്കിൽ പെട്ടെന്ന് തന്നെ വെള്ള വസ്ത്രങ്ങൾ കറുത്ത കരിമ്പനടിച്ചു പോകുന്നു.

ഇത്തരത്തിൽ വെള്ള വസ്ത്രങ്ങൾ ഉണ്ടാകുന്ന കരിമ്പൻ നീക്കം ചെയുന്നതിന് വേണ്ടി നാം വിപണിയിൽ നിന്ന് വാങ്ങി ഉപയോഗിക്കാറുണ്ട്. എന്നാൽ പരസ്യത്തിലെ വാക്ക് പോലെ അത്രയ്ക്ക് എഫക്ട് അതിനെ കിട്ടുകയില്ല. എന്നാൽ ഇതിൽ പറയുന്ന ഒരു മെത്തേഡ് ഫോളോ ചെയ്യുകയാണെങ്കിൽ വെള്ള വസ്ത്രങ്ങളിലെ എത്ര പഴക്കം പിടിച്ച കരിമ്പനും പെട്ടെന്ന് തന്നെ നമുക്ക് നീക്കം ചെയ്യാവുന്നതാണ്.

ഇതിനായി നമുക്ക് ഉപയോഗിക്കാൻ സാധിക്കുന്നത് നാം ഓരോരുത്തരും ഉപേക്ഷിച്ചു കളയുന്ന കഞ്ഞിവെള്ളമാണ്. പണ്ടുകാലo മുതലേ നമ്മുടെ വസ്ത്രങ്ങളിലെ കറകളെ അകറ്റാനും വസ്ത്രങ്ങൾ സ്റ്റിഫായിരിക്കുന്നതിനുവേണ്ടി ഉപയോഗിക്കുന്ന ഒന്നാണ് കഞ്ഞിവെള്ളം. ഈ കഞ്ഞി വെള്ളം ഒരു പാത്രത്തിലിട്ട് നല്ലവണ്ണം തിളപ്പിച്ച് എടുക്കേണ്ടതാണ്. അത്തരത്തിൽ ഇത് തിളപ്പിക്കാൻ വയ്ക്കുമ്പോൾ ഇതിലേക്ക് ഒരു സ്പൂൺ നാമോരോരുത്തരും.

വീടുകളിൽ ഉപയോഗിക്കുന്ന ഡിറ്റർജന്റെ ഇട്ട് കൊടുക്കേണ്ടതാണ്. അതിനുശേഷം ഇതിലേക്ക് 2 സ്പൂൺ ക്ലോറിൻ കൂടി ചേർത്തു കൊടുക്കേണ്ടതാണ്. ഈ ക്ലോറിനും കഞ്ഞിവെള്ളവും എല്ലാം വസ്ത്രങ്ങളിലെ കരിമ്പനെയും കറകളെയും പെട്ടെന്ന് തന്നെ നീക്കം ചെയ്യുന്നു. അതിനുശേഷം ഇത് ഇറക്കിവച്ച് ഈ വെള്ളത്തിലേക്ക് കരിമ്പനുള്ള തുണി മുക്കി വയ്ക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.