അടുക്കളയിലെ ഒരു കിടിലൻ ടിപ്പ്… കുടം പുളി കരിച്ചു ഇങ്ങനെ ചെയ്താൽ കാണാം മാജിക്…

എല്ലാവർക്കും ഉപകാരപ്പെടുന്ന ചില ടിപ്പുകൾ ആണ് ഇവിടെ പങ്കുവെക്കുന്നത്. എന്തെല്ലാമാണ് അത്തരത്തിലുള്ള ടിപ്പുകൾ എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ ബീൻസ് വേവിക്കുന്ന ഒരു ടിപ്പ് ആണ് ഇവിടെ പറയുന്നത്. പണ്ടുള്ളവർ കലത്തിലാണ് ബീൻസ് വേവിച്ചിരുന്നത് എന്നാൽ ഇപ്പോൾ കുക്കറിലാണ് ഇത് വേവിക്കുന്നത്. കുക്കറിൽ ഇങ്ങനെ ചെയ്യുമ്പോൾ ഇതിന്റെ പച്ചപ്പ് നഷ്ടപ്പെടാറുണ്ട്. കുക്കറിൽ വെച്ചാലും അതിന്റെ പച്ചപ്പ് നഷ്ടപ്പെടാതിരിക്കാൻ എന്താണ് ചെയ്യേണ്ടത് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

കുക്കറിന്റെ മൂടി പെട്ടെന്ന് മാറ്റി വയ്ക്കുക. വിസിൽ അടിച്ചു കഴിഞ്ഞ് രണ്ട് മിനിറ്റ് കഴിഞ്ഞാൽ കുക്കറിൽ നിന്ന് ഇത് മാറ്റി വെക്കുക. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ ഇതിനെ പച്ചപ്പ് പോകില്ല. അടുത്ത ടിപ്പ് ഇവിടെ എല്ലാവരുടെ വീട്ടിലും കോട്ടിങ് ഇളക്കിയ പാൻ ഉണ്ടാകും. തുടക്കത്തിൽ ഇത് ശ്രദ്ധിക്കാറില്ല. എന്നാൽ ഇത് ശ്രദ്ധിക്കാതെ വരുമ്പോൾ ഇതിലെ ടെഫ്ലൺ കോട്ടിങ് ഭക്ഷണത്തിലൂടെ നമ്മുടെ ശരീരത്തിലേക്ക് എത്തുകയാണ് ചെയ്യുന്നത്. ഇത് ശരീരത്തിന് വളരെ ദോഷമാണ്. ഇത് പല രോഗങ്ങൾക്കും കാരണമാകാം.

അതുകൊണ്ടുതന്നെ നോൻ സ്റ്റിക് പാൻ ഉപയോഗിക്കുന്നവർ ഇതരം കാര്യങ്ങൾ ശ്രദ്ധിക്കുക. ഇരുമ്പ് ചട്ടി എങ്ങനെ മയക്കി എടുക്കാം എന്ന് നോക്കാം. എണ്ണയാണ് ഇതിനായി ഉപയോഗിക്കേണ്ടത്. എല്ലാ ഭാഗത്തും പുരട്ടി കൊടുക്കുക. താഴെ ഭാഗത്തു മുകൾ ഭാഗത്തും പുരട്ടി കൊടുക്കുക. പിന്നീട് ഇത് നന്നായി ചൂടാക്കിയെടുക്കുന്നു. ഇങ്ങനെ ചെയ്താൽ നല്ല രീതിയിൽ തന്നെ തുരുമ്പ് പോയി കിടന്നതാണ്. പിന്നീട് ഈ പാനിൽ എന്ത് വേണമെങ്കിലും ഫ്രൈ ചെയ്യാവുന്നതാണ്.

ഇനി കുടപുളി ഉപയോഗിച്ച് ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പുളി നന്നായി ചുട്ടെടുക്കുക. പിന്നീട് ഇത് മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ചെടുക്കുക. ഇതിന്റെ കൂടെ തന്നെ കല്ലുപ്പ് കൂടി ചേർത്തു കൊടുക്കാം. ഇത് നല്ല രീതിയിൽ പൊടിച്ചെടുക്കുക. ഇത് ഉപയോഗിച്ച് പല്ല് തേക്കുകയാണെങ്കിൽ പല്ലുകളിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Ansi’s Vlog

Leave a Reply

Your email address will not be published. Required fields are marked *