അടുക്കളയിലെ ക്ലീനിങ് വീട്ടിലെ ക്ലീനിങ് എന്നിവ മൂലം വലിയ രീതിയിലുള്ള അസ്വസ്ഥത ഉണ്ടാകാറുണ്ട്. ചില സമയങ്ങളിൽ അടുക്കളയിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ മൂലം തലവേദന വരെ ഉണ്ടാക്കാം. ഇത്തരത്തിൽ ഉണ്ടാകുന്ന ഒരു പ്രധാന പ്രശ്നമാണ് കിച്ചൺ സിങ്ക് ബ്ലോക്ക് ആകുന്നത്. ഇത്തരം പ്രശ്നങ്ങൾ ഇങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഒരു മിനിറ്റ് കൊണ്ട് തന്നെ ഇത്തരം ബ്ലോക്കുകൾ മാറ്റിയെടുക്കാവുന്നതാണ്. പുറത്തുനിന്നു പ്ലംബർമാരെ വിളിക്കാതെ തന്നെ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ സിങ്ക് കറ മാറ്റി എങ്ങനെ വെളുപ്പിക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഭക്ഷണസാധനങ്ങളുടെ വേസ്റ്റ് അടഞ്ഞു ആണ് സാധാരണ സിങ്ക് ബ്ലോക്ക് ആകുന്നത്. ഇനി ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റാം എന്ന് നോക്കാം.
സിങ്ക് ക്ലീൻ ആക്കി എടുക്കുക. സിങ്കിലേക്ക് അപ്പക്കാരം ഇട്ടു കൊടുക്കുക. പിന്നീട് ഇതിലേക്ക് ഒഴിച്ചുകൊടുക്കേണ്ടത് വിനാഗിരി ആണ്. അരക്കപ്പ് വിനാഗിരി കൂടി ഒഴിച്ചു കൊടുക്കേണ്ടതാണ്. സോഡാ പൊടി ചെല്ലുമ്പോൾ തന്നെ കെമിക്കൽ ക്രിയേഷൻ നടക്കുന്നത് ഉള്ളിലുള്ള എന്ത് ഭക്ഷണസാധനങ്ങൾ ആണെങ്കിലും അത് വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്.
അരമണിക്കൂർ വെയിറ്റ് ചെയ്യുക. പിന്നീട് ചൂടുവെള്ളം എടുക്കുക. ചെറിയ ചൂടുവെള്ളമാണ് എടുക്കേണ്ടത് പിന്നീട് ഇതിലേക്ക് ഡിഷ് വാഷ് ചേർത്തു കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ അടഞ്ഞിരിക്കുന്ന എണ്ണ മെഴുക്കു പോകാൻ സഹായിക്കുന്നു. വളരെ എളുപ്പത്തിൽ തന്നെ കിച്ചൻ സിംഗ് ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.