വീട്ടിലെ വീട്ടമമാർക്കു വളരെ ഉപകാരപ്രദമാകുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത്തരം കാര്യങ്ങൾ അറിഞ്ഞാൽ ഇനി അടുക്കളയിലെ ഈ കാര്യങ്ങൾ വളരെ എളുപ്പമായി തന്നെ ചെയ്യാൻ കഴിയുന്നതാണ്. എല്ലാവർക്കും വളരെ ഇഷ്ടപ്പെടുന്ന ഒരു ബ്രേക്ക്ഫാസ്റ്റ് റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് നല്ല സോഫ്റ്റ് ആയി ഇരുന്നാൽ എല്ലാവർക്കും വളരെയേറെ സന്തോഷമാണ്. ചില സമയങ്ങളിൽ ഹാർഡ് ആയി തോന്നാം. ഇതിന്റെ ഇൻഗ്രീഡിയൻസിൽ ചില വ്യത്യാസമൂലമാണോ ഹാർഡ് ആയി പോകുന്നത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
കൃത്യമായ രീതിയിൽ നല്ല സോഫ്റ്റ് ഇഡലി തയ്യാറാക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അതേ മാവ് ഉപയോഗിച്ച് തന്നെ നല്ല കിടിലൻ തട്ട് ദോശ തയ്യാറാക്കിയെടുക്കാനും സാധിക്കുന്നതാണ്. അതേമാവ് ഉപയോഗിച്ച് തന്നെ നല്ല തട്ട് ദോശ തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ബാറ്റർ കൃത്യമായി ഇരുന്നാൽ മാത്രമേ ഇതുപോലെ ഇഡലി ആയാലും ദോശ ആയാലും ഉണ്ടാക്കിയെടുക്കാൻ സാധിക്കുകയുള്ളൂ. ഇതിൽ ചേർക്കുന്ന ഇൻഗ്രീഡിയൻസ് കൃത്യമായ രീതിയിൽ ആയിരിക്കണം തയ്യാറാക്കേണ്ടത്. ഇതിൽ രണ്ട് കപ്പ് പച്ചരി ആണ് ചേർക്കേണ്ടത്.
രണ്ട് കപ്പ് പച്ചരിയിലേക്ക് ഒരു കപ്പ് ഉഴുന്ന് ആണ് ചേർത്ത് കൊടുക്കേണ്ടത്. ഇതിന്റെ അളവ് കൃത്യമായി അറിഞ്ഞു കഴിഞ്ഞാൽ നല്ല പെർഫെക്റ്റ് ആയി ഇഡലി ആയാലും ദോശ ആയാലും ലഭിക്കുന്നതാണ്. അതുപോലെതന്നെ രണ്ട് കപ്പ് അരിക്ക് ഒരു കപ്പ് ഉഴുന്ന് ആണ് ചേർത്ത് കൊടുക്കുന്നത്. ഈ വെള്ളത്തിൽ തന്നെയാണ് ഇത് അരക്കേണ്ടത്. ഇത് നാലു മണിക്കൂർ സമയം കുതിരൻ വെക്കേണ്ടതാണ്. ഇങ്ങനെ ചെയ്ത ശേഷം അരയ്ക്കുകയാണെങ്കിൽ നല്ല പെർഫെക്റ്റ് മാവ് തന്നെ ലഭിക്കുന്നതാണ്. അരിയും ഉഴുന്നും ഒരുമിച്ച് ആണ് അരക്കുന്നത്. പിന്നീട് ഉഴുന്നിന്റെ വെള്ളം തന്നെ ഒഴിച്ചു കൊടുക്കുക.
പിന്നീട് അരി കൂടി ഇട്ടുകൊടുക്കുക. കൂടുതൽ ഉണ്ടെങ്കിൽ രണ്ട് ട്രിപ്പായി അരച്ചെടുക്കാവുന്നതാണ്. ഇല്ലെങ്കിൽ മിക്സി പെട്ടെന്ന് ചൂടാവുകയും മാവു പെർഫെക്റ്റ് ആയിട്ട് കിട്ടില്ല. രണ്ട് കപ്പിന് ഒരു കപ്പ് ചോറ് ആണ് എടുക്കുന്നത്. ഇനി അടുത്ത ടിപ്പ് മിക്സി അധിക ചൂടായാൽ മാവ് പെർഫെക്റ്റ് ആയി കിട്ടില്ല. ഇങ്ങനെ ആവാതിരിക്കാൻ ഐസ്ക്യൂബ് ഇട്ട് കൊടുക്കുക. ഇത് പിന്നീട് നല്ലപോലെ പേസ്റ്റ് പോലെ അരച്ചെടുക്കാവുന്നതാണ്. ഇങ്ങനെയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഇഡലി ദോശമാവ് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vichus Vlogs