വളരെ പെട്ടെന്ന് തന്നെ ശരീരത്തിൽ പലവിധത്തിലുള്ള പ്രശ്നങ്ങളും മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നിരവധി ആരോഗ്യ പ്രശ്നങ്ങൾ ശരീരത്തിൽ ഉണ്ടാകാറുണ്ട്. അത്തരത്തിൽ ഒന്ന് തന്നെയാണ് വളം കടി. കാലുകളിൽ ഉണ്ടാകുന്ന വളം കടി പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ശരീരത്തിലെ ഒട്ടുമിക്ക പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
പല കാരണങ്ങൾ കൊണ്ട് കാലുകളിൽ വളം കടി പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഇത് ഫംഗസ് മൂലം ഉണ്ടാകുന്നത് ആണ്. ഇതുമൂലം ഉണ്ടാകുന്ന കുഴിനഖം അതുപോലെതന്നെ വളം കടി തുടങ്ങിയ പ്രശ്നങ്ങൾ ഇനി വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാം. ഇത് വളരെ എളുപ്പത്തിൽ തന്നെ പൂർണ്ണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഒരു കഷണം ഇഞ്ചിയും അതുപോലെതന്നെ നാല് അല്ലി വെളുത്തുള്ളി ഉപയോഗിച്ച് ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. വെളുത്തുള്ളിയും ഇഞ്ചിയും ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഇത് നന്നായി അരച്ച് എടുക്കേണ്ടതാണ്. പിന്നീട് ഇത് ഒരു ബക്കറ്റ് നിറയെ വെള്ളം എടുക്കേണ്ടതാണ്. കാലുകൾ മുങ്ങി നിൽക്കുന്ന രീതിയിലാണ് വെള്ളമെടുക്കേണ്ടത് അതിലേക്ക് പിന്നീട് ഈ ചതച്ചെടുത്തത് ഇട്ടുകൊടുക്കുക.
ഇങ്ങനെ വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഒരു കിടിലൻ ഹോം റെമഡിയാണ് ഇവിടെ പറയുന്നത്. പലപ്പോഴും ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുത്തു കാര്യങ്ങൾ ചെയ്തു നോക്കാറുണ്ട്. എന്നാൽ ഇത് ഗുണം ചെയ്യണമെന്ന് ഇല്ല. വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന കാര്യങ്ങളാണ് ഇവിടെ പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Malayali Corner