ഇന്ന് ഇവിടെ കറുത്ത കടല ഉപയോഗിച്ച് ഒരു മിനിറ്റിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒരു റെസിപ്പി ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ആദ്യം തന്നെ ഒരു പാത്രത്തിലെ കറുത്ത കടല എടുക്കുക. ഇഷ്ടംപോലെ കടല റേഷൻ കടയിൽ നിന്ന് ലഭിക്കുന്നതാണ്. ചീത്ത കടല മാറ്റിയശേഷം ഇത് ഒരു ബൗളിലേക്ക് പകർത്തിയെടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ച് വെള്ളം ഒഴിച്ച് നല്ലപോലെ കഴുകിയെടുക്കുക.
ഒരു മൂന്നാല് പ്രാവശ്യം കഴുകിയെടുക്കുക. ഇതിൽ ഇഷ്ടംപോലെ പൊടി ഉണ്ടാകും. നല്ലതുപോലെ കൈവച്ച് തിരുമ്മിയെടുക്കുക. പിന്നീട് ഇത് ചെയ്യേണ്ടത് ഒരു അരിപ്പയിൽ ഇട്ട് വെക്കുക. ഇത് വെറുതെ ഒന്ന് പരത്തിയിട്ട് കൊടുക്കുക. പിന്നീട് ഇതു ടർക്കിയിൽ കടലായിട്ടു കൊടുക്കുക. ഇതിലെ വെള്ളം ഒപ്പിയെടുക്കുക. പിന്നീട് ഇത് നേരെ എണ്ണയിലിട്ട് ഫ്രൈ ചെയ്യാൻ പോവുകയാണ് വേണ്ടത്. വെള്ളം എന്തെങ്കിലുമുണ്ടെങ്കിൽ പൊട്ടിത്തെറിക്കും. എല്ലാ വെള്ളവും നല്ലതുപോലെ പോകുന്നതാണ്.
പിന്നീട് സ്റ്റവ് കത്തിക്കുക. ഇതിലേക്ക് ചെറിയ ഒരു പാത്രം വയ്ക്കുക. ഒരു കുഴിയുള്ള പാത്രം എടുക്കുക. ഇതിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് കൊടുക്കുക. വെളിച്ചെണ്ണ വേണമെങ്കിൽ വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക. ഇല്ലെങ്കിൽ ഓയിൽ ആണെങ്കിലും ഒഴിച്ചാൽ മതി. ഹൈ ഫ്ലയിമിൽ വെച്ച് തന്നെ എണ്ണ നന്നായി ചൂടാക്കി എടുക്കേണ്ടതാണ്.
കുറച്ചു കടല എടുത്ത് ശേഷം നേരെ ചൂടായ എണ്ണയിലേക്ക് ഇട്ടുകൊടുക്കുക. പിന്നീട് ഇത് ഇളക്കി കൊടുക്കുക. ഇത് ഒരു മിനിറ്റ് കൊണ്ട് തന്നെ റെഡിയാക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചൂടു ക്കടല വറുത്തത് ഇനി കഴിക്കാവുന്നതാണ്. ഞാൻ കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : E&E Kitchen