സൗന്ദര്യം ആഗ്രഹിക്കുന്നവർക്ക് ഏറെ സഹായകരമായ ഒരു കിടിലൻ ഫേസ്പാക്ക് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് വളരെ എഫക്റ്റീവായ ഒരു ബീറ്റ്റൂട്ട് സിറം ആണ്. ബീറ്റ് റൂട്ട് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ആർക്കായാലും വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. ഇത് ഉപയോഗിച്ചാൽ ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ കൂടി നമുക്ക് ഇവിടെ പറയുന്നുണ്ട്.
നമ്മുടെ സ്കിൻ നിറം വെക്കാൻ അതുപോലെതന്നെ ചർമ്മത്തിൽ ഉണ്ടാകുന്ന എല്ലാതരം കോംപ്ലക്ഷൻ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. മുഖത്തുള്ള കരുവാളിപ്പ് മാറ്റിയെടുക്കാനും ബ്ലാക്ക് ഹെഡ്‌സ് വൈറ്റ് ഹെഡ്‌സ് എന്നിവ മാറ്റിയെടുക്കാനും. നമ്മുടെ സ്കിൻ എപ്പോഴും നല്ല ഫ്രഷ് ആയിരിക്കാനും. ചിലർക്ക് സ്കിൻ പെട്ടെന്ന് ഡള്ളായി തോന്നാറുണ്ട്. ഇത്തരത്തിലുള്ള ഡൾനെസ് മാറ്റി ഫ്രഷ് ആയിരിക്കാനും പാടുകൾ മാറ്റിയെടുക്കാനും എല്ലാം വളരെ സഹായിക്കുന്ന ഒന്നാണ് ഇത്.
https://youtu.be/Gkd-8wpO9T8
ഇതു കൂടാതെ നിറം വയ്ക്കാൻ കൂടി സഹായിക്കുന്ന ഒന്നാണ് ഇത്. ബീറ്റ്റൂട്ടിൽ ധാരാളം ആന്റിഓക്സിഡന്റ് വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട് ഇതെല്ലാം ച്ചർമ്മത്തിന് വളരെയേറെ നല്ലതാണ്. ഇതെല്ലാം കൂടാതെ നല്ല ചെറുപ്പം ആയിരിക്കാനും വളരെയേറെ സഹായിക്കുന്ന ഒന്നാണ് ഇത്. സ്കിന്നിന്റെ ഇലാസ്റ്റി സിറ്റി മെച്ചപ്പെടുത്താനും സഹായിക്കുന്ന ഒന്നാണ് ഇത്. ചുളിവുകൾ വരാതിരിക്കാൻ.
ചുളിവുകൾ വന്നിട്ടുണ്ടെങ്കിൽ അത് മാറ്റിയെടുക്കാൻ എല്ലാം തന്നെ വളരെ സഹായിക്കുന്ന ഒന്നാണ് ഇത്. സിറം ഉണ്ടാക്കാനായി ഒരു ബീറ്റ് റൂട്ടിന്റെ പകുതിയാണ് എടുക്കുന്നത്. ഇത് എത്രയാണ് ആവശ്യമുള്ളത് അത്രതന്നെ എടുക്കുക. പിന്നീട് ഇതിന്റെ തൊലിയെല്ലാം കളഞ്ഞ് കഴുകി വൃത്തിയാക്കിയ ശേഷം ചെറിയ പ്രശ്നങ്ങളായി കട്ട് ആക്കി എടുക്കുക. പിന്നീട് ഇത് മിക്സിയിൽ നന്നായി അടിച്ചെടുക്കുകയാണ് വേണ്ടത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Diyoos Happy world