ഒരു കഷണം ഇഞ്ചി മാത്രം മതി ഇനി വീടു മുഴുവൻ സുഗന്ധം പരക്കാൻ..!!| Homemade cleaning solution

വീട് വൃത്തിയാക്കുന്നവർക്ക് ക്ലീൻ ചെയ്യുന്നവർക്ക് വളരെയേറെ ഉപകാരപ്രദമായ ഒരു ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീടു മുഴുവനായി ക്ലീൻ ചെയ്തെടുക്കാൻ സഹായിക്കുന്ന ഒരു കിടിലൻ സൊല്യൂഷൻ എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ വീട് ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. അതോടൊപ്പം തന്നെ നല്ല ഒരു എയർ ഫ്രഷ്നരായി ഇത് ഉപയോഗിക്കാവുന്നതാണ്.

അതിനായി ഇവിടെ ആവശ്യമുള്ളത് ഒരു കഷണം ഇഞ്ചി ആണ്. ഇത് നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക. ഇതിന്റെ തൊലി കളയരുത്. പിന്നീട് ഇത് ചെറിയ കഷണങ്ങളായി ഇഞ്ചി കട്ട് ചെയ്ത് എടുക്കുക. ചീത്ത ആകാൻ തുടങ്ങിയ ഇഞ്ചി ആണെങ്കിലും ഇത് തയ്യാറാക്കാനായി ഉപയോഗിക്കാവുന്നതാണ്. പിന്നീട് ഇത് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് കൊടുക്കുക. പിന്നീട് കുറച്ചു വെള്ളം കൂടി ചേർത്ത് നല്ലപോലെ പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കുകയാണ് വേണ്ടത്.

ഇങ്ങനെ അരച്ചെടുക്കുമ്പോൾ തന്നെ വീട് മുഴുവനും നല്ല മണം ഉണ്ടാകുന്നതാണ്. എല്ലാവർക്കും ഇതിന്റെ മണം വളരെ ഇഷ്ടമായിരിക്കും. പിന്നീട് ഇത് അരിച്ചെടുക്കണം. ഇത് മാർക്കറ്റിൽ നിന്ന് വാങ്ങുന്ന എയർ ഫ്രഷറിനേക്കാൾ വളരെയേറെ ഗുണം ചെയ്യുന്ന ഒന്നാണ്. ഇഞ്ചി നല്ലതുപോലെ അരിച്ചെടുക്കുക. പിന്നീട് ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ ഉപ്പ് ചേർത്ത് കൊടുക്കുക. ഇതിന്റെ കൂടെ തന്നെ കുറച്ച് കോൾഗേറ്റ് പേസ്റ്റ് കൂടി ചേർത്തു കൊടുക്കുക.

ഇത് ഇങ്ങനെ ചെയ്യുമ്പോൾ വളരെയധികം എഫക്ടീവായ സൊലൂഷൻ ലഭിക്കുന്നതാണ്. പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ബേക്കിംഗ് സോഡയാണ്. ഇതെല്ലാം കൂടി നല്ലതുപോലെ മിസ്സ് ചെയ്തെടുക്കുക. ഇതിന്റെ മണം നല്ല എല്ലാവർക്കും വളരെയേറെ ഇഷ്ടപ്പെടുന്ന ഒന്നാണ്. എന്തായാലും നിങ്ങൾ എല്ലാവർക്കും തന്നെ വളരെയേറെ ഇഷ്ടപ്പെടുന്ന ഒന്നായിരിക്കും ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Resmees Curry World

Leave a Reply

Your email address will not be published. Required fields are marked *