ഇന്ന് ഇവിടെ ഒരു ക്ലീനിങ് ടിപ്പ് ആണ് നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. അതിനായി ഒരു സ്ക്രബ്ബറാണ് എടുക്കേണ്ടത്. എല്ലാ ഭാഗവും ക്ലീൻ ചെയ്യാൻ വേണ്ടി പലതരത്തിലുള്ള ലോഷനുകളും ഉപയോഗിക്കാറുണ്ട്. ഇന്ന് യാതൊരു ലോഷനും ഉപയോഗിക്കാതെ വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ലോഷൻ ഇല്ലാതെ എന്ത് ഉപയോഗിക്കാം എന്ന് ചിന്തിച്ചു കാണും. പകരം ഉപയോഗിക്കുന്നത് പേസ്റ്റ് ആണ്. പേസ്റ്റ് ഉപയോഗിച്ച് സിങ്ക് ബാത്റൂം പൈപ്പ് എല്ലാം തന്നെ ക്ലീൻ ചെയ്യുന്നത് എങ്ങനെയാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ കുറച്ചു പേസ്റ്റ് സിങ്കിലേക്ക് ഇട്ടു കൊടുക്കുക. പിന്നീട് ഈ പേസ്റ്റ് കയ്യിലെടുത്ത ശേഷം സിങ്കിലെ എല്ലാ ഭാഗത്തും തേച്ചു കൊടുക്കുക.
ഇനി സിങ്ക് കഴുകാൻ എടുക്കുന്ന സ്ക്രബർ എടുക്കാവുന്നതാണ്. ഇത് ഉപയോഗിച്ച് നന്നായി ഉരച്ചു കൊടുത്താൽ മതി. എല്ലാ ഭാഗത്തും നന്നായി തേച്ചു കൊടുക്കുക. പിന്നീട് ഇത് നല്ല രീതിയിൽ തന്നെ കഴുകിയെടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ നല്ല പുതു പുത്തൻ സിങ്ക് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്.
നിസ്സാരസമയം മതി ഇങ്ങനെ ഇത്തരത്തിൽ സിങ്ക് ക്ലീൻ ചെയ്യാൻ. വാഷ്ബേസിൻ ക്ലീൻ ചെയ്യാനും ഇത് ഈ രീതിയിൽ ചെയ്താൽ മതി. ദിവസവും വാഷ്ബേസിംൻ കഴുകിയാലും ചില ഭാഗങ്ങളിൽ മഞ്ഞ കറ ഉണ്ടാകും. ഇത്തരം പ്രശ്നങ്ങൾ എല്ലാം ഇനി വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.