വീട്ടിലെ പല കാര്യങ്ങൾക്കും ഏറെ ഉപകാരപ്രദമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നല്ല കുറച്ചു ടിപ്പുകൾ നമുക്ക് പരിചയപ്പെടാം. മുട്ടത്തോട് ഉപയോഗിച്ച് ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. സാധാരണ രീതിയിൽ നാം ഉപയോഗിക്കുന്ന മുട്ട ഉപയോഗം കഴിഞ്ഞാൽ മുട്ടയുടെ ത്തോട് വലിച്ചെറിയുകയാണ് പതിവ്.
എന്നാൽ മുട്ടത്തോട് ഇനി കളയാൻ വരട്ടെ. ഇത് ഉപയോഗിച്ചുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാൻ ഒന്നാണ് ഇത്. ആദ്യം തന്നെ ചെയ്യേണ്ടത് മുട്ടയുടെ തോടും അതുപോലെതന്നെ പഴത്തിന്റെ തോലും കുറച്ചു വെള്ളം ഉപയോഗിച്ച് നന്നായി അടിച്ചെടുക്കുക. ഇത് എല്ലാ ചെടികൾക്ക് ഒഴിച്ചു കഴിഞ്ഞാൽ പിന്നെ യാതൊരു വള പ്രയോഗത്തിന്റെയും ആവശ്യമില്ല.
വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ്. ഇത് ഏറ്റവും നല്ല ഒന്നാണ്. മുട്ടയുടെ തോടിൽ ധാരാളമായി കാൽസ്യം അടങ്ങിയിട്ടുണ്ട്. പഴത്തിന്റെ തോലിൽ പൊട്ടാസ്യം മഗ്നിഷ്യം എന്നിവയും അടങ്ങിയിട്ടുണ്ട്. ഇതെല്ലാം തന്നെ ചെടികൾക്ക് ആവശ്യമുള്ള ഘടകങ്ങളാണ്. പഴത്തിന്റെ തോലും മുട്ടയുടെ തോടും കൂടി അടിച്ചെടുത്ത് ചെടികൾക്ക് ഒഴിക്കാവുന്നതാണ്.
അതുപോലെതന്നെ കുറച്ചു കൂടി സിമ്പിളായി ചെയ്യാമെങ്കിൽ ഇത് രണ്ടും കൂടി കുറച്ച് ദിവസം വെള്ളത്തിലിട്ട് ആ വെള്ളം ഒഴിച്ചാൽ മതി. ഇങ്ങനെ ചെയ്താൽ മിക്സിയിൽ അടിച്ചെടുക്കേണ്ട ആവശ്യമില്ല. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.