ഉപ്പും വിനാഗിരി ഇനി ഈ രീതിയിൽ ഉപയോഗിച്ചാൽ മതി… നൂറു കാര്യങ്ങൾ ഇനി എളുപ്പമാകും…

ഉപ്പും വിനാഗിരി ഉപയോഗിച്ച് വീട്ടിൽ ചെയ്യാവുന്ന കുറെ ടീപ്പുകൾ ഉണ്ട്. അത്തരത്തിൽ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവരുടെ വീട്ടിലും എപ്പോഴും ഉണ്ടാകുന്ന ഒന്നാണ് ഉപ്പും അതുപോലെതന്നെ വിനാഗിരി. ഉപ്പും വിനാഗിരി ഉപയോഗിച്ച് നിരവധി കാര്യങ്ങൾ ചെയ്യാൻ സാധിക്കും. എന്തെല്ലാം കാര്യങ്ങൾക്കാണ് ഉപ്പും വിനാഗിരിയും ഉപയോഗിക്കാൻ സാധിക്കുക എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും വളരെയേറെ ഉപകാരപ്പെടുന്ന ഒന്നാണ് ഇത്.

ഇനി ആരും ഈ കാര്യങ്ങൾ അറിയാതെ പോകല്ലേ. വീട്ടിലെ ഫ്ലാസ്ക്കുകൾ ക്ലീൻ ചെയ്യാനായി ഉപ്പു വിനാഗിരിയും ഉപയോഗിക്കാവുന്നതാണ്. സ്റ്റീൽ ഫ്ലാസ്ക് ആയാലും അതുപോലെ തന്നെ പൊട്ടുന്ന ഫ്ലാസ്ക് ആണെങ്കിലും ഒരുപോലെ തന്നെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കും. ആദ്യം തന്നെ കുറച്ചു ചൂടുവെള്ളം ഒഴിച്ചുകൊടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ചു ഉപ്പു കൂടി ചേർത്ത് കൊടുക്കുക. പിന്നീട് ഒരു ടേബിൾ സ്പൂൺ വിനാഗിരി കൂടി ചേർത്ത് കൊടുക്കുക. അതിനുശേഷം ഫ്ലാസ്ക് നല്ല പോലെ അടച്ച് കുലുക്കി കൊടുക്കുക.

പിന്നീട് നാലോ അഞ്ചോ മിനിറ്റ് ഈ രീതിയിൽ തന്നെ വെക്കുക. കുറെനാൾ കൂടി ക്ലീൻ ചെയ്യുന്നത് ആണെങ്കിൽ അഞ്ചു മിനിറ്റ് വെക്കുന്നതായിരിക്കും. നല്ലത്. ഇങ്ങനെ നാലോ അഞ്ചോ മിനിറ്റ് വെച്ചതിനുശേഷം കഴുകി കളയാവുന്നതാണ്. ഇങ്ങനെ ചെയ്താൽ ഫ്ലാസ്ക് നല്ലപോലെ വൃത്തിയായി സൂക്ഷിക്കാൻ സാധിക്കുന്നതാണ്. എല്ലാവർക്കും ഇത് ട്രൈ ചെയ്തു നോക്കാവുന്നതാണ്. വാങ്ങുന്ന പച്ചക്കറികൾ എങ്ങനെ വിഷമില്ലാതെ ക്ലീൻ ചെയ്തെടുക്കാം എന്ന് നോക്കാം.

ഒരു പാത്രത്തിലേക്ക് പച്ചക്കറികൾ ഇട്ടുകൊടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ച് സാധാരണ വെള്ളം ഒഴിച്ച് കൊടുക്കുന്നു. പച്ചക്കറികൾ മുങ്ങിയിരിക്കുന്ന രീതിയിൽ വെള്ളം ഒഴിച്ചു കൊടുക്കാം. ഇതിലേക്ക് കുറച്ച് ഉപ്പ വിനാഗിരി എന്നിവ ചേർത്ത് കൊടുക്കുക. പിന്നീട് ഇത് നല്ലപോലെ മിക്സ് ചെയ്തു വയ്ക്കുക. പച്ചക്കറികൾ ഒരു മണിക്കൂർ സമയം ഇതുപോലെ വെള്ളത്തിലിട്ട് വെച്ചാൽ പച്ചക്കറിയിലെ വിഷാംശം പോയി കിട്ടുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : info tricks

Leave a Reply

Your email address will not be published. Required fields are marked *