വീട്ടമ്മമാർക്ക് ഏറ്റവും ഗുണം ചെയ്യുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വീട്ടിലെ നിരവധി പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായകരമായ ഒന്നാണ് ഇത്. നമുക്ക് എന്താണെന്ന് പരിചയപ്പെടാം. കുക്കറിൽ എങ്ങനെയാണ് ചോറ് വെക്കുന്നത് എന്നാണ് ഇന്ന് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. കുക്കറിൽ ചോറ് വെക്കുമ്പോൾ പലർക്കും പല തരത്തിലുള്ള പരാതിയാണ് ഉണ്ടാകാറ്. വെള്ളം നല്ല കട്ടിയിൽ ചോറ് നന്നാവില്ല എന്നൊക്കെ അതുപോലെതന്നെ.
കുക്കറിൽ വിസിൽ വരുമ്പോൾ വെള്ളം പുറത്തേക്ക് പോകുന്ന അവസ്ഥ എന്നിവ പലർക്കും ഉണ്ടാകാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങളില്ലാതെ എളുപ്പത്തിൽ എങ്ങനെ കുക്കറിൽ ചോറ് വെക്കാം എന്നാണ് ഇവിടെ പറയുന്നത്. ചോറ് വെക്കാൻ നിർമൽ ഇന്റെ കുറുവ റൈസ് ആണ് ഇവിടെ എടുത്തിരിക്കുന്നത്. റൈസ് നന്നായി കഴുകി വൃത്തിയാക്കി എടുക്കണം. മൂന്നോ നാലോ പ്രാവശ്യം കഴുകി എടുക്കാവുന്നതാണ്. മട്ട റൈസ് ആണെങ്കിൽ കുറച്ചു ചൂടുവെള്ളം ഒഴിച്ച്.
കഴുകിയാൽ നല്ല വൃത്തിയായി ലഭിക്കുന്നതാണ്. ഇവിടെ എട്ട് ലിറ്റർ കുക്കറിലാണ് ചോറ് വേവിക്കുന്നത്. അധികം ചോറ് വെക്കുമ്പോഴാണ് 8 ലിറ്റർ കുക്കർ എടുത്തിരിക്കുന്നത്. കുറച്ചു റൈസ് ആണ് ആവശ്യമെങ്കിൽ ചെറിയ കുക്കർ എടുത്താൽ മതിയാകും. നന്നായി കഴുകി റൈസ് കുക്കറിലേക്ക് ഇട്ട് കൊടുക്കാം. ഇതിലേക്ക് ആറ് ലിറ്റർ വെള്ളമാണ് ഒഴിക്കേണ്ടത്. കുക്കറിൽ പിടുത്തം വരെ വെള്ളമൊഴിച്ചു കൊടുക്കാവുന്നതാണ്. ഈയൊരു രീതിയിൽ വെക്കുമ്പോൾ വെള്ളം പുറത്തേക്ക് പോകാത്ത രീതിയിൽ വെള്ളമൊഴിച്ചു കൊടുക്കാവുന്നതാണ്.
ഗ്യാസ് കത്തിച്ചു വേവിക്കാവുന്നതാണ്. ഇത് 17 മിനിറ്റ് കഴിയുമ്പോൾ ഈ അരി വെന്തു കാണും. ഇനി കുറുവ അരി ആണെങ്കിൽ വേവാൻ 20 മിനിറ്റ് എടുക്കുന്നതാണ്. ജയ അരി ആണെങ്കിൽ 25 മിനിറ്റ് എടുക്കുന്നതാണ്. ഗ്യാസ് തീച്ചൂട് അനുസരിച്ച് അരിയുടെ വേവ് അനുസരിച്ച് വേവിൽ ചെറിയ വ്യത്യാസങ്ങൾ വരാം. പിന്നീട് ഗ്യാസ് ഓഫാക്കുക. ഇതിന്റെ ആവി മുഴുവൻ പോയശേഷം വേണം കുക്കർ തുറക്കാൻ. ആവി മുഴുവൻ പോകാതെ ഒരിക്കലും തുറക്കരുത്. പിന്നീട് കുക്കർ തുറന്ന് ചോറ് വേവ് നോക്കാവുന്നതാണ്. പിന്നീട് ഇതിലേക്ക് ചോറിന് പശ പോകാൻ കുറച്ച് വെള്ളം ഒഴിച്ചു കൊടുക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.