എല്ലാവരും സ്ഥിരമായി വീട് വൃത്തിയാക്കുന്നവരാണ്. നമ്മൾ വീട് വൃത്തിയാക്കാൻ ആയി തറ തുടയ്ക്കാനായി പലതരത്തിലുള്ള ലോഷനുകളിലും അതുപോലെതന്നെ മറ്റു പല കാര്യങ്ങളും ഉപയോഗിക്കാറുണ്ട്. എന്നാൽ ഇതെല്ലാം ഉപയോഗിച്ചാലും നമ്മുടെ വീട്ടിൽ പ്രാണി ശല്യം പാറ്റയുടെ ശല്യം ഇതൊന്നും കുറയാറില്ല. ഇന്ന് ഇവിടെ തറ തുടയ്ക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിൽ ഉപയോഗിക്കുന്ന ഒരു സാധനം നോക്കാം.
ഇത് ഉപയോഗിച്ച് തറ തുടക്കുകയാണെങ്കിൽ നമ്മുടെ വീട്ടിലെ പ്രാണി ശല്യം അതുപോലെതന്നെ പാറ്റകളും ഇത്തരത്തിലുള്ള ശല്യങ്ങൾ എല്ലാം തന്നെ ഒഴിവാക്കാനായി സാധിക്കുന്നതാണ്. ഈച്ച എല്ലാം വളരെ എഫക്ടീവായി ഒഴിവാക്കാനായി സാധിക്കുന്നതാണ്. വളരെ സിമ്പിൾ ആയി ചെയ്യാവുന്ന ഒരു കാര്യമാണ്. ഒരേ ഒരു സാധനം മാത്രമാണ് തുടയ്ക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിൽ ചേർത്താൽ മതിയാകും.
ഒരുപാട് കെമിക്കലുകൾ ഒന്നുതന്നെ ഉപയോഗിക്കേണ്ട ആവശ്യമില്ല. വളരെ സിമ്പിൾ ആയിട്ടുള്ള മിക്ക വീടുകളിൽ ഉണ്ടാവുന്ന സാധനം ചേർത്ത് തറ തുടക്കുകയാണെങ്കിൽ നമ്മുടെ തറയിൽ ഉള്ള ചെറിയ പ്രാണികൾ ഉറുമ്പ് പാറ്റ എല്ലാം തന്നെ വരാതിരിക്കാൻ വളരെയേറെ സഹായിക്കുന്നുണ്ട്. ഇന്നി വിടെ തറ തുടയ്ക്കാൻ ഉപയോഗിക്കുന്ന സാധനങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. ഈ വെള്ളത്തിലേക്ക് ചേർത്ത് കൊടുക്കുന്നത് കർപ്പൂരം ആണ്. ഇത് നന്നായി പൊടിച്ച ശേഷം ചേർത്തു കൊടുത്താൽ മതിയാകും.
ഇത് നന്നായി മിക്സ് ചെയ്ത ശേഷം. ഈ വെള്ളം ഉപയോഗിച്ച് തറ തുടക്കുകയാണ് എങ്കിൽ തറയിലെ ഉറുമ്പ് ശല്യം അതുപോലെതന്നെ പാറ്റ വരാനുള്ള സാധ്യത ഇല്ലാതാക്കും ഈച്ചകൾ അധികം വരില്ല ഇത്തരത്തിലുള്ള പല ഗുണങ്ങളും ഇത് ഉപയോഗിച്ച് ദിവസവും വീട് തുടച്ചാൽ ഉണ്ടാകുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Pinky’s Diaries