വീട്ടിൽ ചെയ്യാവുന്ന ചില ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന കുറച്ച് കിച്ചൻ ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യത്തെ ടിപ്പ് ഒരു ക്ലിനിങ് ടിപ്പ് ആണ്. ഒരുവിധം എല്ലാവരുടെ വീട്ടിലും സ്വിച്ച് ബോർഡിലേക്ക് നോക്കുമ്പോൾ അഴുക്ക് പിടിച്ചിരിക്കുന്ന അവസ്ഥ ആയിരിക്കും കാണുക. പ്രത്യേകിച്ച് കുട്ടികളുള്ള വീടുകളിൽ. അതുപോലെതന്നെ ബാത്റൂമിനോട് ചേർന്നുള്ള സ്വിച്ച് ബോർഡ് പെട്ടെന്ന് തന്നെ അഴുക്ക് പിടിക്കാറുണ്ട്.
ഇത് എങ്ങനെ വളരെ പെട്ടെന്ന് ക്ലീനാക്കിയെടുക്കാം എന്നാണ് ഇവിടെ പറയുന്നത്. ഇതിനായി ഒരു കോൾഗേറ്റ് പേസ്റ്റ് എടുക്കുക. ഇത് സ്വിച്ച് ബോർഡ്ൽ നല്ലപോലെ അപ്ലൈ ചെയ്തു കൊടുക്കുക. എവിടെയാണ് അഴുക്ക് ഉള്ളത് അവിടെ കൈ ഉപയോഗിച്ച് കോലഗേറ്റ് പേസ്റ്റ് അപ്ലൈ ചെയ്തുകൊടുക്കാവുന്നതാണ്. ഇത് വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്ത് എടുക്കാൻ സാധിക്കുന്നതാണ്.
അതിനുശേഷം ഒരു അഞ്ചു മിനിറ്റ് സമയം അതേപോലെ തന്നെ വെക്കുക. പിന്നീട് ഏതെങ്കിലും ഒരു ബ്രഷ് ഉപയോഗിച് റബ് ചെയ്തു കൊടുത്താൽ മതി. വളരെ എളുപ്പത്തിൽ തന്നെ സ്വിച്ച് ബോർഡ് ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇനി അടുത്ത ടിപ്പ് എന്ന് പറയുന്നത് ഒരുവിധം എല്ലാ വീട്ടമ്മമാരുടെയും തലവേദനയാണ് ഡാൽ വേവിച്ചു കഴിഞ്ഞാൽ അത് മുഴുവൻ ചീറ്റി പുറത്തേക്ക് പോയി വരുന്ന അവസ്ഥ.
പിന്നീട് കുക്കർ ക്ലീൻ ആക്കാൻ ധാരാളം സമയം വേണ്ടിവരും. ഇനി ഇതുപോലെ ചെയ്താൽ മതി. അതിനായി ചെയ്യേണ്ടത് ഒരു കുക്കറിൽ ആവശ്യത്തിന് ഡാൽ അതുപോലെതന്നെ വെള്ളവും ഒഴിച്ചുകൊടുത്ത ശേഷം അതിലേക്ക് വെച്ചുകൊടുക്കേണ്ടതു ഒരു ചെറിയ പാത്രം ആണ്. പിന്നീട് കുക്കറടച്ചിട്ട് ഡാൽ വേവിക്കാം. ഇങ്ങനെ ചെയ്യുമ്പോൾ വിസിൽ വന്നാലും വെള്ളം പുറത്തേക്ക് പോവില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Resmees Curry World