എല്ലാവർക്കും വളരെയേറെ സഹായകരമായ ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ജനലുകളും ജനൽ കമ്പികളും തുടക്കാൻ ഒരു ലിക്വിഡ് അല്ലെങ്കിൽ ലോഷനും ഒന്നും വേണ്ട. വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഏതെങ്കിലും ഡ്രസ്സ് എടുക്കാം. അല്ലെങ്കിൽ എന്തെങ്കിലും ക്ലോത്ത് ടൈപ്പ് പാന്റ് എടുക്കാം. അല്ലെങ്കിൽ ബനിയൻ എടുക്കാം. എന്തെങ്കിലും നൈറ്റിയുടെ പീസ് എടുക്കാം. നന്നായി മടക്കിയ ശേഷം. നീളത്തിൽ വേണമെങ്കിലും എടുക്കാവുന്നതാണ്. ആർക്കുവേണമെങ്കിലും വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ്. പിന്നീട് പാന്റിന്റെ വീ ഷേപ്പ് ഓപ്പൺ ആക്കുക. കുട്ടികളുടെ പാന്റ് എന്തായാലും വീട്ടിലുണ്ടാകും. മൂഡ് കീറിയ പാന്റ് ഉണ്ടാകും. പിന്നീട് ഇത് രണ്ട് ഇഞ്ച് മുകളിൽ വിട്ട ശേഷം ബാക്കി താഴെ പീസ് പീസ് ആക്കി കട്ട് ചെയ്തു എടുക്കുക.
ഇത് റൗണ്ടിൽ ആയതുകൊണ്ട് ഇത് ഓപ്പൺ ആക്കിയ ശേഷം. ഇതൊക്കെ കട്ട് ചെയ്ത് എടുക്കാവുന്നതാണ്. ഇത് എല്ലാം പീസ് ആക്കിയ ശേഷം. ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പലപ്പോഴും ജനാലകൾ തുടക്കൻ വളരെ മടിയായിരിക്കും. ലോഷനിൽ മുക്കി തുടയ്ക്കുക എന്നതും ബുദ്ധിമുട്ടി ഉണ്ടാക്കാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന.
ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പിന്നീട് ഇത് ഏതെങ്കിലും കോലിൽ ചുറ്റി ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇങ്ങനെ ചെയ്താൽ ഡോറുകൾ ജനാലകളും എളുപ്പത്തിൽ ക്ലീൻ ചെയ്യാം. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.