എല്ലാവർക്കും തന്നെ അടുക്കളയിൽ ഉപകാരപ്പെടുന്ന പ്രത്യേകിച്ച് വീട്ടമ്മമാർക്ക് ഏറെ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരുവിധം എല്ലാവരുടെയും പരാതിയാണ്. മുട്ട വേവിക്കുന്ന സമയത്ത് അത് വെന്തു വരുമ്പോൾ അതിന്റെ വൈറ്റ് പുറത്തേക്ക് വരുന്നതാണ്. ഇത് എടുക്കാൻ പോലും കഴിയാത്ത അവസ്ഥ ഉണ്ടാകാറുണ്ട്.
എങ്ങനെയാണ് ആദ്യമേ തന്നെ മുട്ട വേവിക്കുന്നത് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് എല്ലാം തന്നെ വേവിക്കാനായി ഒരു പാത്രം എടുക്കുക. ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുക്കുക. പിന്നീട് ഇതിലേക്ക് കുറച്ച് ഉപ്പിട്ട് കൊടുക്കുക. പിന്നീട് കൈവച്ച് നന്നായി അലിയിച്ചു എടുക്കുക. ഉപ്പ് നന്നായി അലിഞ്ഞു വന്നിട്ടുണ്ട്.
പിന്നീട് ഇതിലേക്ക് ഓരോ മുട്ട വെച്ച് കൊടുക്കുക. പിന്നീട് മുട്ട വേവിക്കാനായി ഗ്യാസ് കത്തിക്കുക. പിന്നീട് ഈ പാത്രം എടുത്ത് വെക്കുക. ഇങ്ങനെ മുട്ട പുഴുങ്ങി എടുക്കുമ്പോൾ മുട്ടയുടെ അകത്ത് നിന്നും വെള്ളയും മുട്ടയുടെ മഞ്ഞക്കരു പുറത്തേക്ക് വരില്ല. ഇനി ഈ രീതിയിൽ മുട്ട ബോയിൽ ചെയ്തെടുക്കാവുന്നതാണ്. ഇത് വെന്തു വരുമ്പോൾ ഇത് പച്ചവെള്ളത്തിലേക്ക് ഇട്ടുകൊടുക്കുക.
ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ മുട്ടയുടെ തോട് പൊട്ടിച്ചെടുക്കാൻ സാധിക്കുന്നതാണ്. ഇനി മുട്ട പുഴുങ്ങിയ വെള്ളം വെറുതെ കളയല്ലേ. അതുപോലെതന്നെ മുട്ട സെപ്പറേറ്റ് ചെയ്യാൻ ഇനി നൂൽ ഉപയോഗിച്ചാൽ മതി. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : E&E Kitchen