നിറയെ കായ്ക്കുന്ന ആത്തചക്ക നിങ്ങളുടെ വീട്ടിലുണ്ടോ? എങ്കിൽ ഒരു കാരണവശാലും ഇത് അറിയാതിരിക്കല്ലേ.

നമ്മുടെ ചുറ്റുപാടും ധാരാളമായി കാണാൻ സാധിക്കുന്ന ഒന്നാണ് ആത്തചക്ക. സ്വാദിഷ്ടമായ ഈ ആത്തച്ചക്ക ഏവരും ഇഷ്ടപ്പെടുന്ന ഒന്നാണ്. ഏകദേശം സീതപ്പഴത്തിനോട് സാദൃശ്യമുള്ള ഒരു ഫലവർഗം തന്നെയാണ് ഇത്. നല്ല മധുരമുള്ള ഫലവർഗം ആയതിനാൽ കുട്ടികളും മുതിർന്നവരും ഒരുപോലെ കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒന്ന് തന്നെയാണ് ഇത്. ഒട്ടുമിക്ക പറമ്പുകളിലെയും ഒരു താരം തന്നെയാണ് ഇത്. ഇത് പൊതുവേ നാം ഓരോരുത്തരും നഷ്ടപ്പെടുത്തിക്കാതെ തന്നെ തനിയെ ഉണ്ടായ വരുന്നവയാണ്.

കേരളത്തിന്റെ കാലാവസ്ഥയോടും മണ്ണിനോടും നന്നായി ഇണങ്ങി ചേരുന്ന ഒരു വൃക്ഷം തന്നെയാണ് ആത്ത. ഒട്ടനവധി ഗുണഗണങ്ങൾ നമുക്ക് പ്രധാനം ചെയ്തു തരുന്ന ഒന്നാണ് ഇത്. എന്നാൽ പലപ്പോഴും നമ്മുടെ വീട്ടു പറമ്പുകളിൽ ഇത് ഉണ്ടാകുമ്പോൾ ഇതിന്റെ ഇലകളും മറ്റും കൊഴിഞ്ഞു പോകുന്നതായി കാണാൻ സാധിക്കുന്നതാണ്. ഇതിന്റെ ഇലകൾ കൊഴിഞ്ഞു പോയി അടുത്ത വർഷക്കാലം.

ആവുമ്പോഴേക്കും അത് തളിർത്തു വരുന്നതും കാണാവുന്നതാണ്. എന്നാൽ ചില സമയങ്ങളിൽ ഇത് തളർത്ത് വരാതെ ഇതിന്റെ കൊമ്പടക്കം ഉണങ്ങി പോകുന്ന അവസ്ഥ കാണുന്നു. ഇത്തരം ഒരു അവസ്ഥയാണ് ഫംഗസ് രോഗബാധ. ആത്ത ചക്കയിൽ ഉണ്ടാകുന്ന ഒരു പ്രത്യേക തരം രോഗാവസ്ഥയാണ് ഈ ഫംഗസ് രോഗം. മാവിലും മറ്റും ഉണ്ടാകുന്ന ഫംഗസ് രോഗങ്ങളെക്കാൾ.

വ്യത്യസ്തമായിട്ടുള്ള ഒരു ഫംഗസ് രോഗാവസ്ഥയാണ്ഇതിന് ഉണ്ടാകാറുള്ളത്. ഇതിന്റെ ഇലകളുടെ ചുവട്ടിൽ കറുത്ത നിറത്തിലുള്ള പൂപ്പലുകൾ ആയിരിക്കും കാണുക. ഇത്തരം സാഹചര്യങ്ങളിൽ ഇലകൾ കൊഴിഞ്ഞു പോവുകയും ഇതിനെ ശരിയായവിധം ശ്രദ്ധിക്കാതെ വരുമ്പോൾ അതിനെ കൊമ്പുകൾ തന്നെ വാടി ഉണങ്ങി പോവുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.