കറയും കരിമ്പനും തുണികളിൽ നിന്ന് വാനിഷാകാൻ ഇങ്ങനെ ചെയ്യതാൽ മതി. ഇത് നിങ്ങളെ ഞെട്ടിക്കും.

നമ്മുടെ ഓരോരുത്തരുടെയും വസ്ത്രങ്ങളിൽ പലപ്പോഴും കറകളും കരിമ്പനും പറ്റിപ്പിടിക്കാറുണ്ട്. ഇവ നീക്കം ചെയ്യുക എന്നുള്ളത് വളരെ പ്രയാസകരമായിട്ടുള്ള ഒരു ജോലി തന്നെയാണ്. ഇത്തരത്തിൽ കരിബനും കറയും നീക്കം ചെയ്യുന്നതിന് ക്ലോറിനും മറ്റും കടകളിൽ നിന്ന് വാങ്ങിക്കാറുണ്ട്. അത്തരത്തിൽ ക്ലോറിനും എല്ലാം ഉപയോഗിക്കുമ്പോൾ പലപ്പോഴും തുണി കേടാകുന്നത് പതിവാണ്. എന്നാൽ തുണി ഒട്ടും കേടാകാതെയും ബ്ലീച്ചും ക്ലോറിനും ഉപയോഗിക്കാതെയും തുണികളിലെ കറകളും കരിമ്പനും.

നീക്കം ചെയ്യുന്നതിന് വേണ്ടിയിട്ടുള്ള ഒരു റെമഡിയാണ് ഇതിൽ കാണുന്നത്. വളരെയധികം എഫക്റ്റീവ് ആയിട്ടുള്ള ഒരു റെമഡി തന്നെയാണ് ഇത്. ഈയൊരു റെമഡി ഉപയോഗിച്ച് വെള്ള വസ്ത്രങ്ങളിലെ കറകളും കരിമ്പനും വളരെ പെട്ടെന്ന് ഒട്ടും ഉരയ്ക്കാതെ തന്നെ കളയാവുന്നതാണ്. അത്തരത്തിൽ വെള്ള വസ്ത്രങ്ങളിലെ കരിമ്പന കളയുന്നതിന് വേണ്ടി ഇളം ചൂടുവെള്ളത്തിൽ.

അല്പം വിനാഗിരിയും ഒഴിച്ചുകൊടുത്ത് അതിലേക്ക് കരിമ്പൻ ഉള്ള വസ്ത്രം മുക്കി വെക്കേണ്ടതാണ്. ഇത്തരത്തിൽ വിനാഗിരി തന്നെ ഒഴിച്ച വസ്ത്രങ്ങളിൽ മുക്കിവയ്ക്കാൻ പാടില്ല എപ്പോഴും അതിലേക്ക് അല്പം വെള്ളം കൂടി ചേർത്തിട്ട് വേണം മുക്കി വയ്ക്കാൻ. അല്ലെങ്കിൽ പെട്ടെന്ന് തന്നെ വസ്ത്രങ്ങൾ കേടായി പോകുന്നതാണ്. ഇത്തരത്തിൽ മുക്കിവച്ച് കുറച്ച് സമയത്തിനുശേഷം.

തുണി എടുത്തു നോക്കുമ്പോൾ അതിലെ കരിമ്പനെല്ലാം നല്ലവണ്ണം തെളിഞ്ഞു കാണാവുന്നതാണ്. കരിമ്പൻ കാണുന്ന ഭാഗങ്ങളിൽ സോഡാപ്പൊടി ഇട്ടു കൊടുത്ത നല്ലവണ്ണം കൈകൊണ്ട് ഉരച്ചു കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്തോ പത്ത് പതിനഞ്ച് മിനിറ്റ് കഴിയുമ്പോഴേക്കും അതിൽ കരിമ്പൻ എല്ലാം അപ്രത്യക്ഷമായിക്കൊള്ളും. തുടർന്ന് വീഡിയോ കാണുക.