ചെറുനാരങ്ങ ഇനി വീട്ടിൽ വിളവെടുക്കാം..!! ചെറുനാരങ്ങ ഇനി കുല കുത്തി കായ്ക്കും…| Lemon Cultivation Tips

ചെറുനാരങ്ങ എല്ലാവരും വാങ്ങി വെള്ളം ഉണ്ടാക്കി കുടിക്കാറുണ്ട്. ചെറുനാരങ്ങയിൽ നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ള കാര്യവും എല്ലാവർക്കും അറിയാവുന്നതാണ്. ഇത്തരത്തിൽ ചെറുനാരങ്ങയുടെ ആരോഗ്യഗുണങ്ങളെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിൽ ചെറുനാരകം പൂത്തു നിൽക്കുന്ന കാഴ്ച ഇനി വൈകാതെ കാണാം. ഇത്തരത്തിൽ ചെറുനാരങ്ങ പൂക്കാൻ വേണ്ടി എന്തെല്ലാമാണ് ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. നിരവധിപേര് ഇത്തരത്തിൽ നാരകം വെച്ച് പിടിപ്പിച്ചിട്ടും അതു പൂക്കാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. ഏതു പൂക്കാത്ത ചെടിയും പൂക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ചെറുനാരകം മാത്രമല്ല എല്ലാ ഫലവൃക്ഷങ്ങളും ഈ രീതിയിൽ നിറയെ പൂക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ആദ്യത്തെ രീതി എന്ന് പറയുന്നത്. നല്ല രീതിയിലുള്ള വളപ്രയോഗം നടത്തിയതാണ് എങ്കിൽ നല്ല രീതിയിൽ ആരോഗ്യത്തോടെ വളരുകയുള്ളൂ.

ആദ്യം തന്നെ നാരകത്തിലെ മേൽമണ്ണ് എടുത്തു മാറ്റേണ്ടതാണ്. ഇതിൽ മണ്ണ് കുറവാണ് എങ്കിൽ ചെയ്യേണ്ട ചില കാര്യങ്ങളും താഴെ പറയുന്നുണ്ട്. ചെടിയുടെ ചുവട്ടിൽ ധാരാളം മണ്ണുണ്ടെങ്കിൽ ആ മണ്ണ് എടുത്താൽ മതി. അതിലേക്ക് വേണം വളങ്ങൾ മിക്സ്‌ ചെയ്യാനായി. ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ന്യൂട്രി മിക്സ് ആണ്. വേറെ ഒരു വളവും ഇതിന് കൊടുക്കേണ്ട ആവശ്യമില്ല. 1:1 റെഷ്യോ യിലാണ് ഇത് മിസ്സ് ചെയ്തു കൊടുക്കേണ്ടത്.

പിന്നീട് വീണ്ടും ഇത് ഗ്രോ ബാഗിൽ ഇട്ട് കൊടുക്കുക ആണ് ചെയ്യേണ്ടത്. ഹുമിക് ആണ് പിനീട് ചേർത്തു കൊടുക്കേണ്ടത്. ഒരു ലിറ്റർ വെള്ളത്തിൽ രണ്ട് എംഎൽ എന്ന രീതിയിൽ ചേർത്തു കൊടുക്കാം. ഇങ്ങനെയൊക്കെ ചെയ്തു പിന്നീട് രണ്ട് ദിവസം കഴിഞ്ഞ് പി ൽ ടി അമിറ്റൺ ആണ് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത്. ഒരു ലിറ്റർ വെള്ളത്തിൽ 2 എം എൽ എന്ന രീതിയിലാണ് ഇത് ചേർത്തു കൊടുക്കേണ്ടത്. പിന്നീട് ഇത് നല്ല രീതിയിൽ സ്പ്രേ ചെയ്തു കൊടുക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *