എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ചില കാര്യങ്ങളുണ്ട് അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ബാത്റൂമിൽ സോപ്പ് വെക്കുന്ന സ്റ്റാൻഡിൽ ഇഷ്ടംപോലെ സോപ്പ് അഴുത്ത് വരാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്കെങ്കിലും മാറ്റിയെടുക്കും എന്നാണ് ഇവിടെ പറയുന്നത്. വാഷ്ബേസിന്‍റെ ഭാഗത്ത് ആണെങ്കിലും അതുപോലെതന്നെ ഏതൊരു സോപ്പ് വെക്കുന്ന ഭാഗത്താണെങ്കിലും സൊപ്പ് ഉപയോഗിച്ച് കഴിഞ്ഞാൽ ഉണ്ടാകുന്ന പ്രശ്നമാണ് നല്ല രീതിയിൽ അഴുത്തു വരുന്ന പ്രശ്നങ്ങൾ.
ഇത് കാണുമ്പോൾ തന്നെ അറപ്പ് തോന്നാറുണ്ട്. ഇത് ഒഴിവാക്കാനായി ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇവിടെ ഒരു സർജിക്കൽ മാസ്ക് ആണ് ആവശ്യമുള്ളത്. എടുക്കുമ്പോൾ നല്ല ഫ്രഷ് തന്നെ എടുക്കാൻ ശ്രദ്ധിക്കുക. റിയൂസ് ആയിട്ടുള്ള മാസ്ക്ക് എടുക്കരുത്. പിന്നീട് ഈ മാസ്കിന്റെ ഒരു ഭാഗം കട്ട് ചെയ്ത് എടുക്കുക. ഒരു ഭാഗം കട്ട് ചെയ്ത ശേഷം ഇത് ഓപ്പൺ ചെയ്യുക. ഇതിലേക്ക് സോപ്പ് ഇട്ടു വയ്ക്കുകയാണെങ്കിൽ. പിന്നീട് സോപ്പു വെറുതെ ഇരുന്നു അഴുത്തു പോവില്ല.
അത് മാത്രമല്ല സോപ്പ് പെട്ടെന്ന് തീർന്നു പോകില്ല. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. പിന്നീട് ഇത് കെട്ടിവച്ചശേഷം സോപ്പിന്റെ സ്റ്റാൻഡിലേക്ക് വയ്ക്കാവുന്നതാണ്. ഇത് നല്ല ക്ലീൻ ആയിട്ട് നീറ്റ് ആയിട്ട് ഇരിക്കുന്നതാണ്. പിന്നീട് സോപ്പിന്റെ സ്റ്റാൻഡ് ഇല്ലായെങ്കിൽ നമുക്ക് ഇത് പൈപ്പിലേക്ക് തൂക്കിയിടാവുന്നതാണ്. ഇനി അതുപോലെതന്നെ വീട്ടിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ റെസിപ്പി ആണ്.
രണ്ടാമത്തെ ടിപ്പ് ആയി ഇവിടെ പറയുന്നത്. വീട്ടിൽ ഉച്ചയൂണിന് ചാർ ഇല്ല എങ്കിൽ പെട്ടെന്ന് തന്നെ ചാറുകറി തയ്യാറാക്കാം. ഇവിടെ കുറച്ച് തൈര്യാണ് എടുക്കുന്നത്. അതിലേക്ക് സാധാരണ എല്ലാവരും പച്ചമുളക് ഇഞ്ചി കറിവേപ്പില എന്നിവ കട്ട് ചെയ്താണ് ചേർത്ത് കൊടുക്കുന്നത്. പിന്നീട് ഇതെല്ലാം തന്നെ മിക്സിയിൽ അടിച്ചെടുത്ത ശേഷം ചെയ്തെടുക്കാവുന്ന റെസിപ്പി ആണ് നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : E&E Kitchen