വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നല്ല കുറച്ച് ടിപ്പുകൾ ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പലപ്പോഴും വീട്ടിൽ ഉണ്ടാവുന്ന പ്രശ്നങ്ങളാണ് ബാത്റൂമിലെ ബ്ലോക്ക് അതുപോലെ തന്നെ കിച്ചൻ സിങ്കിൽ ഉണ്ടാകുന്ന ബ്ലോക്ക് തുടങ്ങിയവ. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ മാറ്റിയെടുക്കാൻ പരിഹരിക്കാം തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
കിച്ചൻ സിങ്കിലെ ആയിക്കോട്ടെ ബാത്റൂമിലെ ആയിക്കോട്ടെ ബ്ലോക്ക് വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഒന്നാമത്തെ ടിപ്പ് ദോശമാവ് ഉപയോഗിച്ച് ചെയ്യാവുന്ന ഒന്നാണ്. നമ്മുടെ വീട്ടിലെ ഇഡലി ദോശ ഉണ്ടാക്കി കഴിഞ്ഞാൽ കുറച്ച് മാവ് ബാക്കി വരാറുണ്ട്. അല്ലെങ്കിൽ പുളി കൂടുതലായി ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാകാറുണ്ട്.
ഇത്തരത്തിൽ വേസ്റ്റ് ആയി പോകുന്ന മാവ് ഉപയോഗിച്ച് നിരവധി കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നതാണ്. അത്തരത്തിലുള്ള കാര്യങ്ങൾ എന്തെല്ലാമാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു ബോട്ടിൽ എടുക്കുക ഇതിന്റെ മുകളിലായി ഒരു ഹോൾ ഇട്ടുകൊടുക്കുക. പിന്നീട് ഇതിന്റെ ഉളിലേക്ക് ദോശമാവ് ഒഴിച്ചു കൊടുക്കുക.
പിന്നീട് ഇത് എന്തിനെല്ലാം ആണ് ഉപയോഗിക്കേണ്ടത് നമുക്ക് നോക്കാം. നമ്മുടെ എല്ലാവരുടെ വീട്ടിലും ടൈൽസ് മാർബിൾസ് കറ്റിംഗിൽ അഴുക്ക് പിടിക്കാറുണ്ട് ഈ ഒരു ഭാഗത്ത് ഈ മാവ് കുറേശ്ശെ ഒഴിച്ചു കൊടുക്കുക. ദോശമാവ് ഉപയോഗിച്ച് ഇങ്ങനെ ചെയ്യുമ്പോൾ വളരെ എളുപ്പത്തിൽ തന്നെ അഴുക്ക് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.