മുളക് കുല കുത്തി വളരാൻ ഒരു നാരങ്ങ മതി..!! കാട് പോലെ വളരും…

വീട്ടിൽ തന്നെ അടുക്കള കൃഷികൾ ചെയ്യുന്നവരാണ് നമ്മളിൽ പലരും. അടുക്കളത്തോട്ടം വീട്ടിൽ ഉണ്ടാകുന്നത് വളരെ നല്ലതാണ്. ഇത് നമ്മുടെ പല പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായിക്കുന്ന ഒന്നാണ്. കാരണം ഇന്ന് മാർക്കറ്റിൽ ലഭ്യമായ പല പച്ചക്കറികളും കൂടുതൽ വിഷാംശം നിറഞ്ഞവയാണ്. നല്ല ശുദ്ധമായ പച്ചക്കറി വീടിന് തന്നെ കൃഷി ചെയ്താൽ ആരോഗ്യത്തോടെ ഇരിക്കാൻ അത് വളരെയേറെ സഹായിക്കും. ഇന്ന് എല്ലാവരും തന്നെ വീട്ടിൽ കൃഷി ചെയ്യുന്നതാണ് പച്ചമുളക്.

എന്നാൽ എന്തെല്ലാം ചെയ്താലും മുളക് പിടിച്ചു കിട്ടില്ല. വെറൈറ്റി മുളകുകൾ ധാരാളമായി കൃഷി ചെയ്യാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുളക് തൈ നട്ട് അത് പൂക്കാറായ സമയത്ത് ചെയ്യേണ്ട ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഈ സമയത്ത് ചെയ്യേണ്ട വളപ്രയോഗവും അത് ചെയ്തു കഴിഞ്ഞാൽ ലഭിക്കുന്ന ഗുണങ്ങളും ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എല്ലാം മുളകും ധാരാളമായി പൂക്കും എന്ന് മാത്രമല്ല ഒറ്റപ്പൂവ് പൊഴിയാതെ മുളക് ലഭിക്കുന്നതാണ്.

അത് എന്തെല്ലാമാണ് എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. നമ്മുടെ വീട്ടിൽ തന്നെയുള്ള ചെറുനാരങ്ങ അതുപോലെതന്നെ ഉള്ളിത്തൊലി ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. ചെറുനാരങ്ങ ഉപയോഗിച്ച് ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ പറയുന്നത്. അതുപോലെതന്നെ എല്ലാവരുടെ വീട്ടിലും കാണാവുന്ന ഒന്നാണ് ഉള്ളി തൊലി ഇത് മുളക് ചെടിയുടെ ചുവട്ടിൽ ഇട്ടു കൊടുക്കണം പിന്നീട് ആണ് നാരങ്ങ ഉപയോഗിച്ചുള്ള സൂത്രം ചെയ്യുന്നത്.

ഇത് എങ്ങനെ തയ്യാറാക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവക്കുന്നത്. മഴക്കാലത്ത് എല്ലാ ചെടികൾക്കും വരുന്ന പ്രശ്നത്തിനുള്ള പരിഹാരം ഡോളോ മേറ്റ് ഇടുക എന്നതാണ്. മുളക് തൈയുടെ ചുറ്റും മണ്ണ് മാറ്റിയശേഷം ഉള്ളിത്തൊലി ഇട്ട് മണ്ണിട്ട് മൂടുക. പിന്നീട് ഒരു ലിറ്റർ വെള്ളത്തിൽ ഒരു ഗ്ലാസ് പുളിച്ച കഞ്ഞിവെള്ളം ചേർത്ത് കൊടുക്കുക. പിന്നീട് ചെറുനാരങ്ങ നീര് ചേർത്ത് കൊടുക്കുക. പിന്നീട് പൂവിട്ട സമയത്ത് തെളിച്ചു കൊടുക്കുക. ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ ധാരാളം പൂക്കൾ ഉണ്ടാവുകയും ഒറ്റപ്പൂ കോഴിയാതെ ഇരിക്കുകയും ചെയ്യും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു.

Leave a Reply

Your email address will not be published. Required fields are marked *