ടൈലുകളിൽ ഉണ്ടാകുന്ന കറ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ടൈലുകളിൽ കാണുന്ന കറ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. അതിനായി സോഡാപ്പൊടിയാണ് ആവശ്യമുള്ളത്. പലപ്പോഴും വീട്ടമ്മമാരും അതുപോലെതന്നെ ഹോസ്റ്റലിൽ താമസിക്കുന്നവർ ആയാലും നേരിടുന്ന പ്രധാന പ്രശ്നമാണ് ക്ലീനിങ്.
എന്തെല്ലാം ചെയ്താലും കൂടുതൽ സമയം ചിലവാകുന്ന ഒരു പ്രശ്നമായിരിക്കും ഇത്. ഇത്തരം പ്രശ്നങ്ങൾ ഇനി വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാം. നിങ്ങളുടെ ആവശ്യാനുസരണത്തിനനുസരിച്ച് സോഡാ പൊടി എടുക്കാവുന്നതാണ്. അര സ്പൂൺ സോഡാപ്പൊടി എടുക്കുക. പിന്നീട് ഇതിലേക്ക് നാരങ്ങാനീര് അല്ലെങ്കിൽ വിനാഗിരി ചേർത്ത് കൊടുക്കാവുന്നതാണ്.
വെള്ളം ചേർക്കാതെ തന്നെ ഇത് തയ്യാറാക്കാം. നല്ല രീതിയിൽ തന്നെ ഇതിന്റെ നീര് എടുക്കാവുന്നതാണ്. ഇത് നല്ല രീതിയിൽ മിക്സ് ചെയ്ത ശേഷം ഒരു സ്ക്രബർ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ തന്നെ ടൈലുകളിലെ കറ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. എത്ര തന്നെ സോപ്പും മറ്റു ലിക്വിടുകളും ഉപയോഗിച്ച് ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
ഇത് എങ്ങനെ ക്ലീൻ ചെയ്തെടുക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ബാത്റൂമിൽ കറയുള്ള ഭാഗത്ത് ഇത് ഒഴിച്ചു കൊടുക്കുക. പിന്നീട് വളരെ എളുപ്പത്തിൽ തന്നെ കഴുകിയെടുക്കാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.