വീട്ടിൽ വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളും മായി പങ്കുവെക്കുന്നത്. വീട്ടിൽ വളരെ പ്രയാസകരമായി തോന്നുന്ന ചില കാര്യങ്ങൾ വളരെ എളുപ്പമാക്കി ചെയ്യാവുന്നതാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. അരമണിക്കൂർ കൊണ്ട് എങ്ങനെ നല്ല കട്ട തൈര് വീട്ടിൽ തയ്യാറാക്കി എടുക്കാം എന്നാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് കണ്ടു കഴിഞ്ഞാൽ പിന്നീട് കടയിൽ നിന്ന് ഒരിക്കലും തൈര് വാങ്ങില്ല.
അത്രയ്ക്ക് എളുപ്പത്തിൽ തന്നെ ഇനി വീട്ടിൽ വളരെ എളുപ്പത്തിൽ തൈര് തയ്യാറാക്കാം. അതിന് ഇവിടെ ആവശ്യമുള്ളത് ഒരു ഫുൾ ക്രീം മിൽക്ക് ആണ്. അര ലിറ്റർ എടുത്തിട്ടുണ്ട്. ഇനി ഇത് നല്ലതുപോലെ കാച്ചി എടുക്കാവുന്നതാണ്. ആദ്യത്തെ പ്രൊസീജർ സാധാരണ തൈര് തയ്യാറാക്കുന്ന രീതിയിലാണ് ചെയ്യേണ്ടത്. സാധാരണ തൈര് തയ്യാറാക്കി എടുക്കുമ്പോൾ ആറേഴു മണിക്കൂറെങ്കിലും പാല് പുളിക്കാനായി വെക്കേണ്ടതാണ്. ഇവിടെ അരമണിക്കൂർ കൊണ്ട് പാൽ തൈരാക്കി മാറ്റാൻ സാധിക്കുന്നതാണ്. ഈ പാല് ഒരു പാത്രത്തിലേക്ക് ഒഴിച്ചു കൊടുത്തശേഷം നല്ലതുപോലെ കാച്ചി എടുക്കുക.
ഇത് തിളച്ചു വന്നു ശേഷം ചെയ്യേണ്ടത്. ലോ മീഡിയം ഫ്ലെയിമിൽ ആക്കിയ ശേഷം നല്ലതുപോലെ വേവിച്ചെടുക്കുകയാണ് വേണ്ടത്. ഇങ്ങനെ ചെയ്താൽ തൈര് നല്ല കട്ടയായി ലഭിക്കുന്നതാണ്. ഇടയ്ക്കൊക്കെ പാല് ഇതുപോലെ സ്പൂൺ ഉപയോഗിച്ച് ഇളക്കി കൊടുക്കുക. നല്ല ചൂടുള്ള സ്ഥലത്ത് ആണെങ്കിൽ അരമണിക്കൂർ കൊണ്ട് തന്നെ നല്ല കട്ട തൈര് തയ്യാറാക്കാൻ സാധിക്കുന്നതാണ്. മഴയുള്ള സമയത്ത് ആണെങ്കിൽ ഒരു മണിക്കൂർ എങ്കിലും വേണ്ടിവരും തൈര് തയ്യാറാക്കി എടുക്കാൻ. പാല് തിളച്ച ശേഷം പിന്നീട് തണുപ്പിക്കാൻ വയ്ക്കുക. അതിനുശേഷം ആണ് പാല് ഉറ വക്കേണ്ടത്.
ഒരു ഇളം ചൂടിൽ പാൽ തൈര് ആക്കാനായി ഒഴിച്ചു വെക്കുക. ഇനി ഏതു പാത്രത്തിലാണ് തൈര് തയ്യാറാക്കേണ്ടത് ആ ഒരു പാത്രത്തിൽ കാഴ്ചയെടുത്ത പാല് ഒഴിച്ചു കൊടുക്കുക. പിന്നീട് ഇതിലേക്ക് 2 ടേബിൾ സ്പൂൺ തൈര് ചേർത്ത് കൊടുക്കുക. ഇനി യാണ് പെട്ടെന്ന് തൈര് ആക്കാനുള്ള കാര്യം ചെയ്യേണ്ടത്. അതിനായി ആവശ്യമുള്ളത് കുക്കർ ആണ്. കുക്കറിലേക്ക് നന്നായി വെട്ടി തിളക്കുന്ന വെള്ളം കുക്കറിലേക്ക് ഒഴിച്ചു കൊടുക്കുക. പിന്നീട് നേരത്തെ അടിച്ചു വെച്ച പാല് ഈ കുക്കറിലേക്ക് വെച്ചുകൊടുക്കുകയാണ് ചെയ്യേണ്ടത്. ഇങ്ങനെ ചെയ്താൽ വളരെ എളുപ്പത്തിൽ തന്നെ തൈര് തയ്യാറാക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.