ഗ്രാഫ്റ്റിംഗ് ഇങ്ങനെ ചെയ്യൂ പെട്ടെന്ന് തന്നെ പിടിച്ചു കിട്ടും. ഒരു കാരണവശാലും ഇതാരും കാണാതിരിക്കല്ലേ.

നാം ഓരോരുത്തരും പലതരത്തിലുള്ള ചെടികൾ വീടുകളിൽ നട്ടുപിടിപ്പിക്കുന്നവരാണ്. അത്തരത്തിൽ നല്ലയിനം ചെടികൾ നട്ടുപിടിപ്പിക്കുന്നതിന് വേണ്ടി ബഡ്ഡിംഗ് ഗ്രാഫ്റ്റിംഗ് എന്നിങ്ങനെയുള്ള പല മെത്തേഡുകളും ഉണ്ട്. അത്തരത്തിൽ ഗ്രാഫ്റ്റിംഗ് മെത്തേഡ് ആണ് ഇതിൽ കാണുന്നത്. വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന ഒരു മെത്തേഡ് ആണ് ഇത്. ഇതുവഴി നമുക്ക് നല്ലയിനം സസ്യങ്ങൾ വീട്ടിൽ തന്നെ നട്ടുപിടിപ്പിക്കാൻ സാധിക്കുന്നതാണ്.

ഇത്തരത്തിൽ നല്ലയിനം സസ്യങ്ങൾ നട്ടുപിടിപ്പിക്കുന്നതിന് വേണ്ടി ഒരു ചെറിയ തടി കഷണം മാത്രം മതി. അത്തരത്തിൽ ഗ്രാഫ്റ്റിംഗ് ചെയ്യുന്നതിനുവേണ്ടി ഏറ്റവുമാദ്യം തിരഞ്ഞെടുക്കേണ്ടത് പച്ചനിറത്തിലുള്ള നല്ല വണ്ണമുള്ള കൊമ്പാണ്. ഇതിനെ സയോൺ എന്നാണ് പറയുന്നത്. ഈ ഒരു കൊമ്പിന്റെ അടിവശം ബ്ലേഡ് കൊണ്ടോ അല്ലെങ്കിൽ മൂർച്ചയുള്ള ഗ്രാഫ്റ്റിംഗ് കത്തി ഉപയോഗിച്ചു ചെത്തിയെടുക്കേണ്ടതാണ്.

അതുപോലെതന്നെ ഗ്രാഫ്റ്റിംഗ് ചെയ്യുന്ന ആ തൈയ്മെലും ഇത്തരത്തിൽ ഈ കമ്പ് കയറിയിരിക്കുന്ന രീതിയിൽ കട്ട് ചെയ്ത് എടുക്കേണ്ടതാണ്. പിന്നീട് ആ കട്ട് ചെയ്ത ഭാഗത്തേക്ക് ഈ ഇറക്കി വയ്ക്കുകയാണ് വേണ്ടത്. നല്ലവണ്ണം ടൈറ്റ് ആയി തന്നെ ഇത് ഇറക്കി വയ്ക്കേണ്ടതാണ്. പിന്നീട് ഏതെങ്കിലും പ്ലാസ്റ്റിക് കവർ കൊണ്ടോ മറ്റും ഇത് ചുറ്റി വെക്കേണ്ടതാണ്.

നല്ലവണ്ണം ചുറ്റി വെച്ചാൽ മാത്രമേ ഇത് നല്ല രീതിയിൽ വളർന്ന് വരികയുള്ളൂ. അതോടൊപ്പം തന്നെ നല്ല പരിപാലനവും ഇതിന് കൊടുക്കേണ്ടതാണ്. പിന്നീട് ആ തൈയുടെ മുകൾഭാഗം വെട്ടികൊടുക്കുകയാണ് വേണ്ടത്. അതിനുശേഷം ഒരു പ്ലാസ്റ്റിക് കവർ അതിനു മുകളിലേക്ക് ഇറക്കിവച്ചു കൊടുക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.