എല്ലാവർക്കും ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. പ്രത്യേകിച്ച് അടുക്കളയിലെ വീട്ടമമാർക്ക് ഏറെ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. എപ്പോ വേണമെങ്കിലും സംഭവിക്കുന്നതാണ് പാത്രങ്ങൾ കരിഞ്ഞു പോകുന്ന അവസ്ഥ. പലപ്പോഴും ഇത് ശ്രദ്ധ കുറയുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. എന്നാൽ ഇനി ഇത്തരം പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
അതുപോലെതന്നെ തണുപ്പ് കാലമാകുമ്പോൾ തൊണ്ടവേദന ജലദോഷം ഉണ്ടാക്കാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ എല്ലാം തന്നെ വീട്ടിൽ ലഭ്യമായ ചില വസ്തുക്കൾ ഉപയോഗിച്ച് എങ്ങനെ മാറ്റിയെടുക്കാം എന്നും താഴെ പറയുന്നുണ്ട്. ആദ്യം തന്നെ ഇവിടെ പറയുന്നത് കരിഞ്ഞ പാത്രം എങ്ങനെ ക്ലീൻ ചെയ്ത് എടുക്കാൻ തുടങ്ങിയ കാര്യങ്ങളാണ്. ആദ്യം തന്നെ ഇതിൽ കുറച്ചു വെള്ളം ഒഴിച്ച് ചൂടാക്കിയ ശേഷം ഏത് ഡിറ്റർജെന്റ് ആണോ കയ്യിലുള്ളത് അത് ഇട്ട് കൊടുക്കുക.
ഇത് നല്ലപോലെ ഇളക്കി കൊടുക്കുക. അതിനുശേഷം ഫ്ളെയിം ഓഫ് ആക്കി തണുത്ത ശേഷം ഒരു സ്ക്രബർ ഉപയോഗിച്ച് എന്തെങ്കിലും ലിക്വിഡ് ഉപയോഗിച്ച് ക്ലീൻ ചെയ്യുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഇത് ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. അതുപോലെതന്നെ കബോർഡിലെ സ്പൂൺ ആയാലും പ്ലേറ്റ് ആയാലും ഇനി വളരെ എളുപ്പത്തിൽ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്.
അതുപോലെതന്നെ കപ്പിലുള്ള ചായക്കറ കളയാനായി എന്ത് ചെയ്യാനാണ് ഇവിടെ പറയുന്നത്. ഇതിനെ അര ടീസ്പൂൺ ഉപ്പ് ബേക്കിംഗ് സോഡ അതുപോലെതന്നെ ചെറുനാരങ്ങാനീര് നന്നായി സ്‌പ്രെഡ് ചെയ്ത് ഉരചെടുക്കുകയാണെങ്കിൽ ഇത്തരം പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Vichus Vlogs