വീട്ടിൽ ചെയ്യാവുന്ന ചില ടിപ്പുകൾ ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇന്ന് ഇവിടെ മിക്സിയുടെ ജാറിൽ ന്യൂസ് പേപ്പർ ഇട്ട് കറക്കിയാൽ ഉള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. മുളക് അല്ലെങ്കിൽ മറ്റെന്തെങ്കിലും സാധനങ്ങൾ മിസിയിൽ പൊടിച്ചു കഴിഞ്ഞാൽ പിന്നീട് ജാറിൽ നല്ലൊരു സ്മെൽ ആയിരിക്കും. പിന്നീട് കുറച്ച് ന്യൂസ് പേപ്പർ അതിലേക്ക് ഇട്ട് ശേഷം മിക്സി ജാറിൽ ഇട്ട് വയ്ക്കുകയാണെങ്കിൽ മുളകിന്റെ സ്മെൽ പോകുന്നതാണ്.
അതുപോലെതന്നെ കേക്കിന്റെ ബാറ്റർ ഉണ്ടാക്കുകയാണെങ്കിൽ മിക്സിയുടെ ജാറിൽ മുൻപും മുളക്ക് അരച്ചിട്ടുണ്ടെങ്കിൽ ഇത് അരച്ചാൽ ശരിയാവില്ല. ഈ സമയത്ത് ഈ കാര്യം ചെയ്യാവുന്നതാണ്. അതുപോലെതന്നെ ഉഴുന്ന് പോലുള്ളവ അരച്ചു കഴിയുമ്പോൾ മാവ് തുടങ്ങിയ അരയ്ക്കുമ്പോൾ. കുറച്ചു മാവ് ബ്ലേടിന്റെ അടിയിൽ നിൽക്കാറുണ്ട് ഇത് പോകാനായി കുറച്ചു ന്യൂസ് പേപ്പർ ഇടുക. ഇതിന്റെ കൂടെ കുറച്ച് വെള്ളം ഒഴിച്ച് വലിയ ജാർ ആണെങ്കിലും ചെറിയ ജാർ ആണെങ്കിലും ഒന്ന് കറക്കി എടുക്കുക. കറക്കിയെടുത്ത കഴിയുമ്പോൾ ഇതിന്റെ ഇടയിലുള്ള മാവ് പുറത്തേക്ക് വരുന്നതാണ്.
മിക്സി ജാർ നല്ല ക്ലീൻ ആക്കി എടുക്കാൻ സാധിക്കും. അതുപോലെതന്നെ മഴക്കാലമായാൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഇനി പറയുന്നത്. ഈ സമയത്ത് കടല പരിപ്പ് പയറു തുടങ്ങിയ സാധനങ്ങൾ ഒന്ന് രണ്ട് വർഷം കേടുകൂടാതെ സൂക്ഷിക്കാൻ ഈ യൊരു കാര്യം ചെയ്താൽ മതി. ഫ്രൈ പാൻ എടുത്തശേഷം ചെറിയ രീതിയിൽ ഇളക്കുകയാണെങ്കിൽ യാതൊരു തരത്തിലും പുഴുക്കൾ വരില്ല.
ഇനി പുഴുവും പാറ്റ വന്നതാണെങ്കിലും ശരി ഇത്തരത്തിൽ പുഴുവും പാറ്റയും വന്നത് എടുത്തു കളഞ്ഞ ശേഷം ഇത് ചെറിയ ചൂടിൽ ചൂടാക്കി എടുക്കുക. ഇത് നാലു മിനിറ്റ് എങ്കിലും ചൂടാക്കിയെടുത്ത ശേഷം നന്നായി റൂം ടെമ്പറേച്ചർ ആക്കി ബോട്ടിലിൽ ആക്കി വെക്കുകയാണെങ്കിൽ ഒന്ന് രണ്ട് വർഷം കഴിഞ്ഞാൽ കേട് വരില്ല. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്നത് ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Grandmother Tips