എത്ര കരിപിടിച്ച നിലവിളക്കും വെട്ടി തിളങ്ങാൻ ഇത് ഒരെണ്ണം മതി. കണ്ടു നോക്കൂ.

നാമോരോരുത്തരും എന്നും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന ഒന്നാണ് തക്കാളി. തക്കാളി ഇല്ലാത്ത അടുക്കള ഇല്ല എന്ന് പറയാനാകും. അത്രയേറെ നാമോരോരുത്തരും ഉപയോഗിക്കുന്ന ഒരു ഭക്ഷ്യ പദാർത്ഥമാണ് തക്കാളി. ധാരാളം ഗുണഗണങ്ങൾ അടങ്ങിയിട്ടുള്ള പോഷക സമൃദ്ധം ആയിട്ടുള്ള ഒന്ന് തന്നെയാണ് ഇത്. ഇതിന്റെ ഉപയോഗം പലതരത്തിലുള്ള രോഗങ്ങളെ ശമിപ്പിക്കുന്നത് നമ്മെ സഹായിക്കുന്നതാണ്. നാരുകളാൽ സമ്പുഷ്ടമായതിനാൽ തന്നെ ശരീരത്തിലെ കൊഴുപ്പോൾ ഷുഗർ സംബന്ധമായ പ്രശ്നങ്ങൾ.

എന്നിങ്ങനെയുള്ള ഒട്ടനവധി പ്രശ്നങ്ങളെ കുറയ്ക്കാൻ ഇത് നമ്മെ ഏറെ സഹായിക്കുന്നതാണ്. അതോടൊപ്പം തന്നെ ഇതിന്റെ ഉപയോഗം നമ്മുടെ ശരീരത്തിലേക്ക് രോഗപ്രതിരോധശേഷിയെ കൊണ്ടുവരുന്നത് ആണ്. അതിനാൽ തന്നെ നമ്മുടെ ശരീരത്തിലേക്ക് കടന്നുവരുന്ന കുറെയധികം രോഗങ്ങളെ ഇല്ലായ്മ ചെയ്യാൻ ഇതിനെ കഴിയുന്നു. ആരോഗ്യത്തിന് ഗുണകരമായത് പോലെ തന്നെ ചർമ്മത്തിനും ഇത് ഏറെ ഗുണകരമാണ്.

ഇത് ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകൾ അഴുക്കുകൾ പാടുകൾ എന്നിങ്ങനെയുള്ള ഒട്ടനവധി പ്രശ്നങ്ങൾ ഇത് മറികടക്കാൻ സഹായിക്കുന്നു. ഇത്രയധികം ഗുണകരമായിട്ടുള്ള തക്കാളി ഉപയോഗിച്ചുകൊണ്ട് നമുക്ക് വേറെ ചില കാര്യങ്ങളും ചെയ്യാവുന്നതാണ്. അത്തരത്തിൽ ഒന്നാണ് നിലവിളക്കിലെ കറയും അഴുക്കുകളും നീക്കം ചെയ്യുക എന്നുള്ളത് പൊതുവേ നിലവിളക്കിലെ കറകളും അഴുക്കുകളും നീക്കം.

ചെയ്തതിനുവേണ്ടി വാളൻപുളിയും മറ്റുമെല്ലാം ആണ് നാം ഉപയോഗിക്കാറുള്ളത്. എന്നാൽ ഈ തക്കാളി ഉപയോഗിച്ചുകൊണ്ട് വളരെ പെട്ടെന്ന് വളരെ എളുപ്പത്തിൽ പുത്തൻ പുതിയതുപോലെ നിലവിളക്ക് മാറ്റാവുന്നതാണ്. ഇതിനായി തക്കാളി യോടൊപ്പം ബേക്കിംഗ് സോഡയും വിനാഗിരിയും ആണ് ചേർക്കേണ്ടത്. അതിനുശേഷം ഇത് നല്ല വണ്ണം അരച്ചെടുക്കുകയാണ് വേണ്ടത്. തുടർന്ന് വീഡിയോ കാണുക.