കത്തി, കത്രിക എന്നിവ മൂർച്ച കൂട്ടാൻ ഇനി കുക്കർ ഉണ്ടായാലും മതി… അറിഞ്ഞില്ലേ ഈ വിദ്യ…

എന്ന് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത് ഇതുവരെ ആരും അറിയാത്ത ഒരു കിടിലൻ ടിപ്പ് ആണ് നിങ്ങളുമായി പങ്കുവയ്ക്കുന്നത്. നമ്മുടെ വീട്ടിലുള്ള കത്തി കത്രിക നെയിൽ കട്ടർ തുടങ്ങിയ സാധനങ്ങളെല്ലാം തന്നെ നല്ല ഷാർപ്പാക്കി എടുക്കാൻ സാധിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരുപാട് ഉരച്ചു ബുദ്ധിമുട്ടാതെ കത്തിയും കത്രികയും നല്ല ബ്ലേഡ് പോലെ ആക്കി എടുക്കാൻ സാധിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.

ഓരോ ടിപ്പുകളും നിങ്ങൾക്ക് വളരെയധികം ഉപകാരപ്രദമാണ്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ആദ്യം തന്നെ ഒരു വലിയ കുക്കർ എടുക്കുക. പിന്നീട് ഈ കുക്കറിലേക്ക് കുറച്ചു വെള്ളം ഒഴിക്കുക. കുക്കറിൽ അര ഭാഗത്തോളം വെള്ളം എടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് പേസ്റ്റ് ആണ്. ഉപയോഗിച്ചതിന് ശേഷമുള്ള ഏതെങ്കിലും പേസ്റ്റ് ട്യൂബ് എടുക്കുക.

കോൾഗേറ്റ് ക്ലോസപ്പ് ഏതായാലും കുഴപ്പമില്ല. ക്ലോസപ്പ് ട്യൂബ് ആണ് എടുക്കേണ്ടത്. ചെറുതായി കട്ട് ചെയ്ത് വെള്ളത്തിലേക്ക് ഇട്ട് കൊടുക്കുക. ഈ പേസ്റ്റ് വെള്ളത്തിലേക്ക് നന്നായി മിസ്സ്‌ ചെയ്ത് എടുക്കുക. നന്നായി പേസ്റ്റ് ഇട്ടുകൊടുത്ത ശേഷം നന്നായി മിസ്സ് ചെയ്തു എടുക്കുക. ഈ വെള്ളത്തിലേക്ക് കത്തിയും കത്രികയും ഇട്ടുകൊടുക്കുക.

മീൻ മുറിക്കുന്ന കത്രികയും അതുപോലെ തന്നെ കത്തിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറുത്ത അഴുക്കുള്ള കത്രികയാണ് ഇട്ട് കൊടുക്കേണ്ടത്. സ്റ്റീൽ കത്തി ഇട്ടുകൊടുക്കുന്നില്ല. കറുത്ത പാടുകൾ ഉള്ള കത്തികൾ എല്ലാം തന്നെ ഇതിലേക്ക് ഇട്ടുകൊടുക്കുക. പിന്നീട് ഇത് ഒറ്റ വിസിൽ വരുന്നവരെ അടച്ച ശേഷം സ്റ്റവിലേക്ക് വയ്ക്കുക. പിന്നീട് ഇത് എങ്ങനെ മുർച്ച കൂട്ടിയെടുക്കാം എന്നാണ് ഇവിടെ പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Ansi’s Vlog

Leave a Reply

Your email address will not be published. Required fields are marked *