കുറച്ചു നല്ല ഹെൽത്തി ടിപ്പ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇത് എല്ലാവർക്കും വളരെ ഇഷ്ടപ്പെടും. എല്ലാവർക്കും വളരെയേറെ ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. നമ്മുടെയെല്ലാം വരണ്ട ചുമയും അതുപോലെതന്നെ കഫം പറയാതിരിക്കുന്ന സമയത്ത് ഉണ്ടാവുന്ന ബുദ്ധിമുട്ട് കുറയ്ക്കാൻ കഴിയുന്ന നല്ല ഒരു ഹോം റെമഡിയാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
എല്ലാവർക്കും ഇത് ഇഷ്ടമാകുന്നതാണ്. വളരെ സിമ്പിൾ ആയി തന്നെ തയ്യാറാക്കാൻ സാധിക്കും. അതിനുവേണ്ടി ആവശ്യമായിട്ട് കുറച്ച് ആടലോടകത്തിന്റെ ഇലയാണ്. ഇവിടെ ആവശ്യമായി വരുന്നത്. ഇതിന്റെ തണ്ട് ഭാഗം മാറ്റിയശേഷം നല്ലപോലെ കട്ട് ചെയ്ത് എടുക്കുക. ആടലോടകം എടുക്കുമ്പോൾ ശ്രദ്ധിക്കുവ നല്ല പോലെ കഴുകി പേടിയൊന്നും ഇല്ല പ്രാണികൾ ഇല്ല എന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രം ഇലകൾ നുറുക്കി എടുക്കുക.
ഇതിന്റെ മിക്കതിന്റെ അകത്തുമാടലോടകം അടങ്ങിയിട്ടുണ്ട്. നല്ല രീതിയിലുള്ള മാറ്റം തന്നെ കാണാൻ സാധിക്കും. ഇങ്ങനെ ഒന്നും ചെയ്തു നോക്കണേ. ഇത് വളരെയധികം ഉപകാരപ്പെടുന്ന ഒന്നാണ്. വരണ്ട ചുമ കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. ഇത് ഒരു പാത്രത്തിൽ വെച്ച് വെറുതെ വെയില് കൊള്ളിച്ചടുക്കുക. ഇത് വാടി വരട്ടെ. നല്ല രീതിയിൽ വാട്ടി റെഡിയാക്കി എടുക്കാൻ സാധിക്കുന്നതാണ്.
അതുപോലെതന്നെ പ്രധാനപ്പെട്ട ഇൻഗ്രീഡിയന്റാണ് അരിയും. നല്ലപോലെ കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന അരിയാണ് എടുക്കേണ്ടത്. അരക്കപ്പ് അരി ആണ് എടുക്കേണ്ടത്. ഇത് എങ്ങനെ തയ്യാറാക്കാം ഉപയോഗിക്കാൻ തുടങ്ങിയ കാര്യങ്ങൾ താഴെ പറയുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.