വീട്ടിലെ നിലവിളക്ക് വൃത്തിയാക്കാൻ സഹായിക്കുന്ന കിടിലൻ ടിപ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഇനി കരിപിടിച്ച നിലവിളക്ക് വെട്ടി തിളക്കം വയ്ക്കും. അതിനു സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. പലപ്പോഴും നിലവിളക്കിൽ ഉണ്ടാകുന്ന കരി മാറ്റിയെടുക്കാൻ വളരെ വലിയ പ്രയാസം ആയിരിക്കും. ഇത്തരം പ്രശ്നങ്ങൾ ഇനി എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാം. നിലവിളക്ക് തേച് ഉരച്ചു കഴുകാൻ വലിയ പാടാണ് അല്ലേ.
എങ്കിൽ ഇനി വിഷമിക്കേണ്ട തേക്കുകയും ചെയ്യാതെ തന്നെ വളരെ എളുപ്പത്തിൽ നിലവിളക്ക് നല്ല ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. അത്യാവശ്യം കരിപിടിച്ച വിളക്ക് ആണെങ്കിൽ ഇനി ക്ലീൻ ആക്കാം. നിനക്ക് എങ്ങനെയെല്ലാം ഊരാൻ കഴിയുമോ അതെല്ലാം ചെറിയ ഭാഗങ്ങളാക്കി ഊരിയെടുക്കുക. വലിയ പാത്രത്തിൽ കുറച്ചു വെള്ളം എടുക്കുക. ഇതിലേക്ക് ആദ്യം ചേർത്ത് കൊടുക്കേണ്ടത് മൂന്ന് ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ ആണ്.
പിന്നീട് നിങ്ങളുടെ വീട്ടിൽ ഉപയോഗിക്കുന്ന സോപ്പുപൊടി രണ്ട് ടേബിൾ സ്പൂൺ ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് ഒരു ചെറുനാരങ്ങ ചേർത്ത് കൊടുക്കുക. ഇതെല്ലാം കൂടി നന്നായി മിസ്സ് ചെയ്തു എടുക്കാവുന്നതാണ്. അതിനുശേഷം നിലവിളക്ക് ഇതിലിട്ടു വയ്ക്കുക. പിന്നീട് നിലവിളക്ക് മൂടി കിടക്കുന്ന രീതിയിൽ വെള്ളം ഒഴിച്ചു കൊടുക്കുക. പിന്നീട് ഇത് നന്നായി തിളപ്പിച്ച് എടുക്കുക. ഒരു ചെറിയ ചൂടിൽ 5 മിനിറ്റ് മാത്രം സമയം തിളപ്പിച്ചെടുക്കുക.
അതിനുശേഷം ഇത് ഒന്നു മാറ്റി വയ്ക്കുക. പിന്നീട് വെള്ളം ഉപയോഗിച്ച് ഇത് നന്നായി കഴുകിയെടുക്കുക. അതിനുശേഷം നേരത്തെ എടുത്ത നാരങ്ങ ഉപയോഗിച്ച് ഈ നിലവിളിക്കുന്ന നന്നായി തേച്ചുകഴുകുക. ഇങ്ങനെ ചെയ്താൽ നല്ല രീതിയിൽ തന്നെ നിലവിളക്ക് തിളക്കം വെച്ചിട്ട് ലഭിക്കുന്നതാണ്. വളരെ എളുപ്പത്തിൽ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. നല്ല രീതിയിൽ തേച്ചു കഴുകേണ്ട ആവശ്യമില്ല. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.