ഗോതമ്പ് പൊടിയും ചോറും കൂടി മിക്സിയിൽ അടിച്ചാൽ കാണുന്ന ഒരു മാജിക് ആണ് ഇവിടെ കാണാൻ കഴിയുന്നത്. ആദ്യം തന്നെ ഇതിലേക്ക് മൂന്ന് ഗ്ലാസ് ഗോതമ്പ് പൊടി മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക. ഒരു ഗ്ലാസ് ഗോതമ്പ് പൊടി ഇട്ടു കൊടുത്തിട്ടുണ്ട്. പിന്നീട് അടുത്തതും ഇതുപോലെതന്നെ ഇട്ടുകൊടുക്കുക. ഇങ്ങനെ ഈ രീതിയിൽ മൂന്ന് ഗ്ലാസ് ആണ് ഇട്ട് കൊടുക്കേണ്ടത്.
പിന്നീട് ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് മൂന്ന് ഗ്ലാസ് ഗോതമ്പ് പൊടി ഉണ്ടാക്കാനായി ആദ്യ തന്നെ ചേർത്ത് കൊടുക്കേണ്ടത് അതുപോലെതന്നെ ചോറ് ചേർത്ത് കൊടുക്കുക. ഇവിടെ തയ്യാറാക്കുന്നത് ഗോതമ്പ് പുട്ട് ആണ്. ഇത് മിക്സിയിൽ കറക്കിയെടുത്താൽ മതി നനക്കേണ്ട ആവശ്യമില്ല.
ഒരു ഗ്ലാസ് ഗോതമ്പ് പൊടിക്ക് 2 സ്പൂൺ ചോറ് എന്ന രീതിയിലാണ് എടുക്കേണ്ടത്. അതുപോലെതന്നെ ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് അടിച്ചെടുക്കുക. പിന്നീട് ഇതിലേക്ക് നാളികേരം മിസ്സ് ചെയ്തു കൊടുക്കാം. പിന്നീട് വളരെ എളുപ്പത്തിൽ തന്നെ പുട്ട് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്.
വളരെ എളുപ്പത്തിൽ തന്നെ രാവിലെ ബ്രേക്ക് ഫാസ്റ്റിന് തയ്യാറാക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. വളരെ എളുപ്പത്തിൽ തന്നെ നല്ല ഒരു റിസൾട്ട് തന്നെ ലഭിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണു. Video credit : Grandmother Tips