വീട്ടിൽ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു ക്‌ളീനിംഗ് ടിപ് ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഇന്ന് ഇവിടെ പറയുന്നത് ബാത്റൂം ക്ലീനിങ് ആണ്. ബാത്റൂം ക്ലീനിങ് ഒരുപാട് വീഡിയോ നമ്മൾ കണ്ടിട്ടുണ്ടാവും. ഇന്ന് എവിടെ ക്ലീൻ ചെയ്യാനായി ഉപയോഗിക്കുന്നത് യാതൊരു ചിലവും കൂടാതെ വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാൻ സാധിക്കുന്ന ചില കാര്യങ്ങൾ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ഒന്നാണ് ഇത്. ഇത് ഉപയോഗിച്ച് ബാത്റൂം ക്ലീൻ ചെയ്തു കഴിഞ്ഞൽ നല്ല ഒരു റിസൾട്ട് തന്നെ ലഭിക്കുന്നതാണ്. ഹാർപിക് പോലെയുള്ള പ്രോഡക്റ്റ് ഒരു ബോട്ടിലിന് തന്നെ വളരെ നല്ല എസ്പെൻസിവ് ആണ്.
അപ്പോൾ നമുക്കറിയാം വീട്ടിൽ നിന്ന് വെറുതെ കളയുന്ന ചില വസ്തുക്കൾ ഉപയോഗിച്ചു തയാറാക്കാൻ സാധിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. തീർച്ചയായും നിങ്ങൾക്ക് എല്ലാവർക്കും വളരെ ഇഷ്ടപ്പെടുന്ന ഒന്നാണ് ഇത്. ഇന്ന് ഇവിടെ തയ്യാറാക്കുന്ന സൊല്യൂഷൻ ഉപയോഗിച്ച് തന്നെ ക്ലോസെറ്റ് അതുപോലെതന്നെ ബാത്റൂം ഫിറ്റിംഗ്സ് വാൾ ടൈൽ എല്ലാം തന്നെ ക്ലീൻ ആക്കി എടുക്കാൻ സാധിക്കുന്നതാണ്. ബാത്റൂം ഫിറ്റിംഗ്സിൽ വെള്ളം വീണ് സോപ്പ് പതയും വെള്ളത്തിന്റെ കരയും എല്ലാം വീണു മോശമായിട്ടായിരിക്കും ഇരിക്കുന്നത് ഇനി എല്ലാം തന്നെ വളരെ എളുപ്പത്തിൽ തന്നെ ക്ലീനാക്കി എടുക്കാൻ സാധിക്കുന്നതാണ്.
ഇനി വളരെ എളുപ്പത്തിൽ ഈ സൊലൂഷനുപയോഗിച്ചു ക്ലീനിങ് എളുപ്പം ആകാൻ സാധിക്കുന്നതാണ്. അതിനായി ആവശ്യമുള്ളത് അരി കഴുകി എടുത്ത വെള്ളമാണ്. മട്ടയരി കഴുകി എടുത്ത വെള്ളമാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യത്തെയും രണ്ടാമത്തെ പ്രാവശ്യം അരി കഴുകിയ വെള്ളമാണ് ഇവിടെ ബാത്രൂം ക്ലീൻ ചെയ്യാനായി ഉപയോഗിക്കേണ്ടത്. ഈ വെള്ളം മാത്രം ഉപയോഗിച്ചാലും ബാത്റൂം നല്ല കണ്ണാടി പോലെ തിളങ്ങി കിട്ടുന്നതാണ്. അരി ഗോഡൗണിൽ സ്റ്റോർ ചെയ്യുന്ന സമയത്ത് ഒരുപാട് കെമിക്കലുകൾ ചേർക്കാറുണ്ട്. ഒരുപാട് കാലമായി അരി കേടുകൂടാതെ ഇരിക്കാൻ.
അതുകൊണ്ട് തന്നെ അരി പാകം ചെയ്യുന്നതിനുമുമ്പ് രാത്രിയിൽ കുറച്ചു വെള്ളത്തിലിട്ട് വച്ച് നല്ലതുപോലെ കഴുക്കി എടുത്ത ശേഷം മാത്രമേ വേവിക്കാൻ ശ്രമിക്കുക. അല്ലായെങ്കിൽ കുറച്ച് ചൂടുവെള്ളമൊഴിച്ചു നല്ലപോലെ കഴുകി വേവിച്ചു എടുക്കാൻ ശ്രദ്ധിക്കുക. അരി കഴുകിയ വെള്ളത്തിലേക്ക് കുറച്ച് ഇൻഗ്രീഡിയന്റ് കൂടെ ചേർത്ത് കൊടുക്കേണ്ടതാണ്. ആദ്യം തന്നെ കുറച്ച് ബാക്കിംഗ് സോഡാ ചേർത്ത് കൊടുക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് രണ്ട് ടേബിൾസ്പൂൺ ഉപ്പ് ആണ്. ഇത് ഉപയോഗിച്ച് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പൂർണമായി മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാനി വീഡിയോ കാണു. Video credit : Resmees Curry World