നമ്മുടെ വീടുകളിൽ നാം നേരിടുന്ന ഒരു പ്രശ്നമാണ് വേസ്റ്റ് ടാങ്കിലും സെപ്റ്റിക് ടാങ്കിലും ബ്ലോക്കുകൾ ഉണ്ടാകുക എന്നുള്ളത്. ഇത്തരത്തിൽ ബ്ലോക്കുകൾ ഉണ്ടാകുമ്പോൾ അതിൽ നിന്ന് ദുർഗന്ധം വമിക്കുന്നു. അത്തരത്തിൽ സെപ്റ്റിക് ടാങ്കിലെയും വേസ്റ്റ് ടാങ്കിലെയും ബ്ലോക്കുകളെയെല്ലാം മറികടക്കുന്നതിനു വേണ്ടിയുള്ള കിടിലൻ റെമഡി ആണ് ഇതിൽ കാണുന്നത്. ഇതിനായി ഒരല്പം ശർക്കരയാണ് ആവശ്യമായി വരുന്നത്.
ശർക്കര നല്ലവണ്ണം ചതച്ച് അല്പം വെള്ളത്തിൽ ഇട്ടുകൊടുത്ത് അലിയിച്ചെടുക്കേണ്ടതാണ്. ഈ വെള്ളത്തിന്റെ ചൂടാറുമ്പോൾ ഒരു കപ്പിലേക്ക് ഒഴിച്ച് ഇത് നമുക്ക് നേരിട്ട് ക്ലോസറ്റിലേക്ക് ഒഴിച്ചുകൊടുത്ത് ഫ്ലഷ്ടിക്കാവുന്നതാണ്. ഇത്തരത്തിൽ ശർക്കരപ്പാനി ക്ലോസറ്റിൽ ഒഴിച്ചുകൊടുക്കുകയാണെങ്കിൽ അത് ഡയറക്ടറായി ടാങ്കിൽ എത്തുന്നു. ഇത് സെപ്റ്റി ടാങ്കിൽ എത്തുമ്പോൾ അവിടെയുള്ള ബാക്ടീരിയകൾ പെറ്റു പെരുകാൻ തുടങ്ങുന്നു.
അതിനാൽ തന്നെ സെപ്റ്റിക് ടാങ്കിലുള്ള അവശിഷ്ടങ്ങളെല്ലാം ഈ ബാക്ടീരിയകൾ വിഘടിച്ച് എടുക്കും. അതിനാൽ തന്നെ അതിൽ ബ്ലോക്കുകൾ വരികയോ ചെയ്യുകയില്ല. അതുപോലെ തന്നെ സെപ്റ്റിടാങ്ക് അറിയാതിരിക്കാൻ ഉള്ള മറ്റൊരു മാർഗ്ഗമാണ് പച്ച ചാണകം. നമുക്ക് ഫ്രഷ് ആയിട്ടുള്ള ചാണകം തന്നെ ഇതിന് ആവശ്യമായി വരുന്നു. ഈയൊരു ചാണകം എടുത്ത് ഒരല്പം.
വെള്ളത്തിൽ നല്ലവണ്ണം മിക്സ് ചെയ്ത് ഡയറക്ട് ആയി ഇത് സെപ്റ്റിക് ടാങ്കിന്റെ പൈപ്പിലേക്ക് ഒഴിച്ചു കൊടുക്കേണ്ടതാണ്. ഇത് ക്ലോസറ്റിൽ ഒഴിച്ചുകൊടുക്കുകയാണെങ്കിൽ ക്ലോസറ്റിൽ ഒരു ദുർഗന്ധം വമിക്കും എന്നുള്ളതിനാൽ തന്നെ ഇത് സെപ്റ്റിക് ടാങ്കിന്റെ പൈപ്പിൽ ഒഴിച്ചുകൊടുക്കുകയാണ് ചെയ്യേണ്ടത്. ഇത് പെട്ടെന്ന് തന്നെ ബാക്ടീരിയകളെ വർധിപ്പിക്കുന്നു. തുടർന്ന് വീഡിയോ കാണുക.