രാവിലെ ഉന്മേഷത്തിന് കട്ടൻ ചായ കുടിക്കുന്നത് പതിവായവർ ഉണ്ട്. രാവിലെ ഒരു ഗ്ലാസ് ചായ കുടിച്ചില്ലെങ്കിൽ അന്നത്തെ ദിവസം തന്നെ ഒരു ക്ഷീണം ആയിരിക്കും ഉണ്ടാവുക. എന്നാൽ ഈ കട്ടൻചായ തന്നെ മറ്റു പല കാര്യങ്ങൾക്കും ഉപയോഗിക്കാവുന്നതാണ്. അത്തരത്തിൽ കട്ടൻ ചായ ഉപയോഗിച്ച് ചെയ്യാവുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്.
ഇത് കുടിക്കാൻ വേണ്ടി മാത്രമല്ല നമ്മുടെ വീട്ടിലെ പല കാര്യങ്ങൾ ചെയ്യാൻ വേണ്ടി കട്ടൻ ചായ ഉപയോഗിക്കുന്നുണ്ട്. കട്ടൻ ചായയുടെ ഉപയോഗങ്ങൾ എന്തെല്ലാം ആണെന്ന് നോക്കാം. കുടിക്കാൻ അല്ലാതെ മറ്റു പല ആവശ്യങ്ങൾക്കായും കട്ടൻ ചായ എടുക്കുമ്പോൾ മധുരം ഇടാതെ വേണം കട്ടൻ ചായ ഉണ്ടാക്കാനായി. ഒരു പാത്രത്തിൽ കുറച്ചു കട്ടൻ ചായ ഉണ്ടാക്കി വെക്കുക. ആദ്യം തന്നെ ഇവിടെ കാണിക്കാൻ പോകുന്നത് വേറെ മിറർ ക്ലീനിങ് ആണ്. നമ്മുടെ വീട്ടിലെ കണ്ണാടി ക്ലീൻ ചെയ്യാനായി കട്ടൻ ചായ ഉപയോഗിക്കാം.
ഇതിനായി ഒരു പാത്രത്തിൽ കുറച്ച് കട്ടൻ ചായ എടുക്കുക. ഇതിൽ ഒരു തുണിയോ അല്ലെങ്കിൽ ടിഷ്യൂപേപ്പർ മുക്കിയ ശേഷം കണ്ണാടി തുടച്ചു കൊടുക്കാവുന്നതാണ്. ഇങ്ങനെ എല്ലാ ഭാഗവും തുടച്ചശേഷം ഒരു മിനിറ്റ് വെയിറ്റ് ചെയ്യുക. പിന്നീട് ടിഷ്യൂ ഉപയോഗിച്ച് നല്ല രീതിയിൽ തന്നെ തുടച്ചെടുക്കാം. വെറുതെ ഒന്ന് തുടക്കുമ്പോൾ തന്നെ എല്ലാ പാട്കളും പോയി കിട്ടുന്നതാണ്. ന്യൂസ് പേപ്പർ ഉപയോഗിച്ച്.
അല്ലെങ്കിൽ വേറെ ഏതെങ്കിലും തുണി ഉപയോഗിച്ച് തുടക്കുന്നതിനേക്കാൾ നല്ല രീതിയിൽ ക്ലീനായി കിട്ടുന്നതാണ്. 100% റിസൾട്ട് ലഭിക്കുന്ന ഒന്നാണ് ഇത്. അതുപോലെതന്നെ വീട്ടിലെ മരത്തിന്റെ ഫർണിച്ചർ തുടയ്ക്കാനായി ഇത്തരത്തിലുള്ള ചായ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. പോളിഷ് ചെയ്ത ഫർണിച്ചറുകൾ മാത്രം ഇതുകൊണ്ട് തുടക്കാൻ ശ്രദ്ധിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : info tricks