വീട്ടിൽ വീട്ടമ്മമാർക്ക് സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. കറ്റാർവാഴ വീട്ടിൽ വളർത്തുന്ന ശീലം പലർക്കും ഉണ്ടായിരിക്കും. എന്നാൽ ചിലർ എന്തെല്ലാം ചെയ്താലും ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കണം എന്നില്ല. ഇന്ന് ഇവിടെ പറയുന്നത് കറ്റാർവാഴ നല്ല രീതിയിൽ വളരാനുള്ള വളം എങ്ങനെ തയ്യാറാക്കാം എന്നാണ്. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നാണ് ഇവിടെ പറയുന്നത്.
കറ്റാർവാഴ നല്ല രീതിയിൽ തഴച്ചു വളരാൻ ഒരു ഫേർട്ടിലൈസർ അല്ലെങ്കിൽ വളമാണ് തയ്യാറാക്കുന്നത്. ഇതിനായി ആവശ്യമുള്ളത് ഏത്തപ്പഴം ആണ്. ഏത്തപ്പഴത്തിന്റെ തൊണ്ട് ആണ് ആവശ്യമുള്ളത്. രണ്ട് ഏത്ത പഴത്തിന്റെ തൊലി എടുത്തു വെക്കുക. പിന്നീട് ഇത് ചെറുതായി കട്ട് ചെയ്ത് എടുക്കുക. കട്ട് ചെയ്ത ശേഷമാണ് ഇത് വളമായി ഉപയോഗിക്കുന്നത്. ആദ്യം തന്നെ ഇത് ചെറിയ കഷണങ്ങളായി കട്ട് ചെയ്ത് എടുക്കുക.
ഒത്തിരി ചെറിയ കഷ്ണങ്ങളാക്കി എടുക്കേണ്ട. ഇതെല്ലാം പിന്നെ ചെറുതാക്കി ഒരു പാത്രത്തിലേക്ക് ഇട്ടു കൊടുക്കുക. എത്ര വളം വേണം അതിനനുസരിച്ച് ഏത്തപ്പഴത്തിന്റെ അളവ് കൂട്ടുക. പലപ്പോഴും വെറുതെ വേസ്റ്റ് ആയി കളയുന്ന ഒന്നാണ് ഏത്തപ്പഴത്തിന്റെ തൊലി. ഇതിൽ ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം ഫൈബർ എന്നിവ ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് ഇത്.
അതുപോലെതന്നെ ഇത് വെറുതെ വേസ്റ്റാക്കി കളയേണ്ട ആവശ്യമില്ല. ഫേർട്ടിലൈസർ ആക്കി ഇത് ഉപയോഗിക്കാവുന്നതാണ്. അതുപോലെതന്നെ മുഖത്തെ ചുളിവുകൾ മാറ്റിയെടുക്കാൻ മുഖത്തെ കറുത്ത പാടുകൾ മാറ്റിയെടുക്കാനും ഇത് വളരെയധികം സഹായിക്കുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Pinky’s Diaries