വീട്ടിൽ വീട്ടമമാർക്ക് വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഒരു ടിപ്പു ആണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ഒട്ടുമിക്ക പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. എല്ലാവർക്കും ഉപകാരപ്പെടുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. ബാത്റൂമുകൾ എപ്പോഴും ക്ലീൻ ആയിരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. വാൾ ടൈലിൽ നല്ല രീതിയിൽ തന്നെ കറ പിടിക്കാറുണ്ട്. ഇത്തരം കറ പോകാനായി കൈകൊണ്ട് അതുപോലെ തന്നെ ബ്രഷ് ഉപയോഗിച്ച് വേണം ക്ലീൻ ചെയ്യാൻ.
എന്നാൽ ഇനി ടോയ്‌ലറ്റ് ആയാലും വാൾ ടൈൽ ആണെങ്കിലും കൈ ഉപയോഗിക്കാതെ ബ്രഷ് ഉപയോഗിക്കാതെ എങ്ങനെ ക്ലീൻ ചെയ്യാം എന്നാണ് ഇവിടെ പറയുന്നത്. കുറച്ച് ഉപ്പും അതുപോലെതന്നെ ഒരു പ്ലാസ്റ്റിക് കവർ ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ബാത്റൂം ക്ലീൻ ആക്കിയെടുക്കാം. എത്ര കറ പിടിച്ചത് ആണെങ്കിലും വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. ഉപ്പ് ഉപയോഗിച്ച് ആണ് ക്ലീൻ ചെയ്തു എടുക്കുന്നത്. ഗ്ലൗസ് ഒന്നും ആവശ്യമില്ല. ഒരു പ്ലാസ്റ്റിക് കവർ ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ഇത് ക്ലീൻ ചെയ്തെടുക്കാൻ സാധിക്കുന്നതാണ്.
ഇത് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ആദ്യം ഒരു പ്ലാസ്റ്റിക് കവർ കുറച്ചു ഉപ്പ് എടുത്ത് വെയ്ക്കുക. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ചെറുനാരങ്ങ ആണ് അത് ഫ്രഷ് അല്ലെങ്കിലും വാടിയ നാരങ്ങ ആണെങ്കിലും മതി. പിന്നീട് ആവശ്യമുള്ളത് ഡിറ്റെർജെന്റ് പൗഡർ ആണ്. ഒരു മൂന്ന് ടീസ്പൂൺ സർഫ് ആണ് എടുക്കേണ്ടത്. ഏത് പൗടർ ആണെങ്കിലും ഇതിനുവേണ്ടി എടുക്കാവുന്നതാണ്. പിന്നീട് ഇതിലേക്ക് ഉപ്പ് ചേർത്ത് കൊടുക്കുക. ഇത് ചേർത്ത് മിക്സ് ചെയ്ത ശേഷം നാരങ്ങ പിഴിഞ്ഞ് ഒഴിക്കുക.
പിന്നീട് ഇത് മൂന്നും കൂടി നല്ല രീതിയിൽ തന്നെ മിക്സ് ചെയ്ത് എടുക്കുക. പിന്നീട് കയ്യിലിടാൻ ഉള്ള ഗ്ലൗസിന് പകരം വെറുതെ കളയുന്ന പ്ലാസ്റ്റിക് കവർ ഉപയോഗിക്കാവുന്നതാണ്. ഇത് ഉപയോഗിച്ച് ഇനി വളരെ എളുപ്പത്തിൽ തന്നെ ബാത്റൂം ക്ലീൻ ചെയ്യാൻ സാധിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ആർക്കും വീട്ടിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ. Video credit : Vichus Vlogs