ബാത്റൂം ക്ലീൻ ചെയ്യാൻ ഇതിലും നല്ല മാർഗ്ഗം വേറെയില്ല..!! എളുപ്പത്തിൽ പണി കഴിഞ്ഞു…

ക്ലീനിങ് എന്തൊരു മെനക്കെട്ട് പണിയാണ് അല്ലേ. പലപ്പോഴും ഇത് വലിയ ഒരു തലവേദനയായി പോലും തോന്നാറുണ്ട്. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് നിങ്ങളുമായി പങ്കു വെക്കുന്നത്. നമ്മുടെ ക്ലോസറ്റിൽ ഫ്ലഷ് ടാങ്കിൽ ഇത് ഒരു സ്പൂൺ ഇട്ടു കഴിഞ്ഞാൽ നല്ല മാറ്റം തന്നെ കാണാൻ കഴിയുന്നതാണ്.

ബാത്റൂം ക്ലീനിംഗ് എപ്പോഴും കൂടുതൽ സമയം എടുക്കുന്നതാണ്. നമ്മൾ ഫ്രഷ് ടാങ്കിലെ ഇങ്ങനെ ചെയ്യുന്നത് വഴി പല പ്രശ്നങ്ങളും മാറി കിട്ടുന്നതാണ്. ഇടയ്ക്കിടെ ബാത്റൂമിൽ പോകുന്നുണ്ടെങ്കിലും ആ ഒരു ബാത്റൂമിൽ നിന്ന് ദുർഗന്ധം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായകരമായ ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്.

ഈയൊരു പൊടി ഫ്ലാഷ് ടാങ്കിൽ ഇട്ടുകഴിഞ്ഞാൽ എന്നും പുതുമ നിർത്തുന്നതാണ്. മാത്രമല്ല ബാത്റൂമിൽ കാണാൻ കഴിയുന്ന മണം കൂടി വലിച്ചെടുക്കാൻ സഹായിക്കുന്ന ഒന്നാണ് ഇത്. അതിനെ ആവശ്യമുള്ളത് ബേക്കിംഗ് സോഡാ ആണ്. ഫ്ലഷ് ടാങ്കിന കത്ത് ഒരു പൊടി ചേർത്തു കഴിഞ് കൂടെ രണ്ട് ടീസ്പൂൺ വിനാഗിരി കൂടി ചേർത്ത് കൊടുക്കേണ്ടതാണ്.

വളരെ എളുപ്പത്തിൽ തന്നെ ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഒരു ദിവസം മുഴുവനായി അഴുക്ക് സ്മെൽ മാറ്റി നല്ല മണം ലഭിക്കാനായി സാധിക്കുന്നതാണ്. ഇത് ആഴ്ചയിൽ ഒരിക്കൽ എങ്കിലും ചെയ്യേണ്ടത് അനിവാര്യമാണ്. എന്നാൽ മാത്രമേ കൃത്യമായി റിസൾട്ട് ലഭിക്കുകയുള്ളൂ. ദിവസവും ചെയ്താൽ അത്രയും ഗുണം ചെയ്യും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *