ഇനി അപ്പത്തിന്റെ മാവ് സോപ്പ് പോലെ പതഞ്ഞു പൊങ്ങി വരും… ഇതിന് ഇത്രയേ വേണ്ടൂ…

മാവ് നല്ല സോപ്പ് പത പോലെ പൊങ്ങി വരാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വീട്ടിൽ വീട്ടമ്മമാർക്ക് വളരെ സഹായകമായിരിക്കും ഇത്. ചെറിയ ടിപ്പുകൾ ആണ് നിങ്ങളുമായി പങ്കുവയ്ക്കുന്നത്. അപ്പത്തിന്റെ മാവ് എങ്ങനെ സോപ്പ് പോലെ പതഞ്ഞു പൊങ്ങി വരും. അതുപോലെതന്നെ ജാർ എങ്ങനെ മൂർച്ച കൂട്ടിയെടുക്കാം എന്നാണ് ഇവിടെ പങ്കുവക്കുന്നത്. അതുപോലെതന്നെ പൂജ പാത്രങ്ങൾ എങ്ങനെ വെളുപ്പിച്ചെടുക്കാം. അതുപോലെതന്നെ പാറ്റയെ തുരത്താൻ സഹായിക്കുന്ന കാര്യങ്ങൾ.

തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. വാടിയ നാരങ്ങ ഉപയോഗിച്ച് ചെയ്യാവുന്ന കാര്യങ്ങളും താഴെപ്പറയുന്നുണ്ട്. അത്തരത്തിലുള്ള കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവെക്കുന്നത്. ആദ്യം തന്നെ അപ്പത്തിന്റെ മാവ് നല്ല സോപ്പ് പോലെ പതഞ്ഞു വരാൻ സഹായിക്കുന്ന കാര്യങ്ങളാണ് ഇവിടെ പറയുന്നത്. സാധാരണ അരി കുതിർന്നശേഷം തേങ്ങയും ചോറും അരക്കുകയാണ് ചെയ്തത്.

എന്നാൽ ഇവിടെ എല്ലാം ഒരുമിച്ച് ആണ് ഇട്ട് കൊടുക്കുന്നത്. അരി വെള്ളത്തിൽ ഇടുമ്പോൾ തന്നെ ചോറും തേങ്ങയും ഇട്ടുകൊടുക്കുക. പിന്നീട് അര ടീസ്പൂൺ ഈസ്റ്റ് അര ടീസ്പൂൺ ഉപ്പ് എന്നിവ ചേർന്ന് നന്നായി മിക്സ് ചെയ്ത് എടുക്കുക. ഇത് നന്നായി കുതിർന്നശേഷം ഈ വെള്ളത്തോട് കൂടി അരച്ചെടുക്കുക. ഇങ്ങനെ ചെയ്താൽ നല്ല രീതിയിൽ പതഞ്ഞു പോകുന്ന അപ്പത്തിന്റെ മാവ് ലഭിക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ വീട്ടിൽ ചെയ്യാവുന്ന ഒന്നാണ് ഇത്.

നല്ല റിസൾട്ട് തന്നെ വളരെ എളുപ്പത്തിൽ ലഭിക്കുന്നതാണ്. രാത്രി അരച്ചുവെച്ച് മാവ് രാവിലെ നോക്കുമ്പോള്‍ നല്ല രീതിയിൽ തന്നെ പതഞ്ഞു പൊങ്ങി വരുന്നതാണ്. അതുപോലെതന്നെ ജാറിലെ മൂർച്ച കൂട്ടാൻ എന്ത് ചെയ്യണം എന്ന് നോക്കാം. ഉപ്പ് പൊടി ഇട്ടു കൊടുത്ത ശേഷം നല്ല രീതിയിൽ തന്നെ കറക്കിയെടുതാൽ ബ്ലേഡ് നല്ല രീതിയിൽ തന്നെ മൂർച്ച കൂട്ടി കിട്ടുന്നതാണ്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. ഇത് കളഞ്ഞശേഷം കഴുകിയെടുത്താൽ മൂർച്ച നല്ലതുപോലെ വരുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

Your email address will not be published. Required fields are marked *