വീട്ടിൽ ചെയ്യാവുന്ന ഒരു കിടിലൻ ടിപ്പാണ് ഇവിടെ പറയുന്നത്. നിങ്ങളുടെ വീട്ടിലെ വീട്ടമ്മമാർക്ക് വളരെയേറെ സഹായകരമാക്കുന്നതാണ് ഇത്. എല്ലാവർക്കും ഉപകാരപ്പെടുന്ന കിച്ചൻ ടിപ്പ് ആണ് ഇവിടെ പറയുന്നത്. ഇനി നാളികേരം ചിരകി ഷോൾഡർ പെയിൻ വരേണ്ട ആവശ്യമില്ല. ഇനി വളരെ എളുപ്പത്തിൽ തന്നെ നാളികേരം ചിരകിയെടുക്കാൻ സാധിക്കുന്നതാണ്. കുക്കറും അതുപോലെതന്നെ ഫ്രിഡ്ജ് ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നാളികേരം ചിരകിയെടുക്കാൻ സാധിക്കുന്നതാണ്.
ആദ്യം തന്നെ ഒരു നാളികേരം എടുക്കുക. ഇത് ഒരു പ്ലാസ്റ്റിക് കവറിലാക്കി എടുക്കുക. ഇത് നല്ലതുപോലെ കവർ ചെയ്തു ഫ്രീസറിൽ ആക്കുക. ഏകദേശം 12 മണിക്കൂർ വയ്ക്കുക. ഇത് നല്ല പോലെ ഫ്രീസ് ആയിരിക്കുന്നതാണ്. പിന്നീട് ഇതു പൊട്ടിച്ചെടുക്കുക. അതിനുമുമ്പ് കുറച്ച് സമയം വെള്ളത്തിൽ ഇട്ടു വയ്ക്കേണ്ടതാണ്. പിന്നീട് ഇത് കത്തി ഉപയോഗിച്ച് കുത്തി കൊടുത്താൽ മാത്രം മതി.
പിന്നീട് നാളികേരം ചിരട്ടയിൽ നിന്ന് പെട്ടെന്ന് തന്നെ വിട്ടു കിട്ടുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. രണ്ടാമത്തെ ടിപ്പ് എന്ന് പറയുന്നത് ചിരട്ടയിൽ നിന്ന് നാളികേരം വരാനായി ചെയ്യാവുന്ന ടിപ്പാണ് ഇവിടെ കാണിക്കുന്നത്.
ഒരു കുക്കറിൽ ഇതുപോലെ തന്നെ നാളികേരം വെച്ച് കുറച്ച് വെള്ളം ഒഴിച്ചു കൊടുക്കുക. പിന്നീട് രണ്ടുമൂന്ന് വിസിൽ അടുപ്പിച്ചൽ മതി. പിന്നീട് ഇത് നല്ലപോലെ തുറന്നു ചൂടാറിയ ശേഷം സൈഡ് കുത്തി കൊടുത്താൽ മതി. പെട്ടെന്ന് തന്നെ ചിരട്ടയിൽ നിന്ന് റിമൂവ് ചെയ്തു കിട്ടുന്നതാണ്. കൂടുതൽ അറിയാൻ ഈ വീഡിയോ കാണു. Video credit : Vichus Vlogs